അ​ഞ്ചാ​മ​ത് ലു​ലു ഫാ​ഷ​ന്‍ വീ​ക്കി​ന് 25നു ​തു​ട​ക്കം
അ​ഞ്ചാ​മ​ത് ലു​ലു ഫാ​ഷ​ന്‍  വീ​ക്കി​ന് 25നു ​തു​ട​ക്കം
Sunday, May 22, 2022 2:23 AM IST
കൊ​​​ച്ചി: ഫാ​​​ഷ​​​ന്‍ ലോ​​​ക​​​ത്തെ വി​​​സ്മ​​​യ​​​ക്കാ​​​ഴ്ച​​​ക​​​ളു​​​മാ​​​യി ലു​​​ലു ഫാ​​​ഷ​​​ന്‍ വീ​​​ക്കി​​​ന്‍റെ അ​​​ഞ്ചാം​​​പ​​​തി​​​പ്പ് 25 മു​​​ത​​​ല്‍ 29 വ​​​രെ ലു​​​ലു മാ​​​ളി​​​ല്‍ ന​​​ട​​​ക്കും. പ്ര​​​മു​​​ഖ വ​​​സ്ത്ര ബ്രാ​​​ന്‍​ഡാ​​​യ ഓ​​​ക്‌​​​സം​​​ബ​​​ര്‍​ഗ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ലു​​​ലു ഫാ​​​ഷ​​​ന്‍ വീ​​​ക്ക് പീ​​​റ്റ​​​ര്‍ ഇം​​​ഗ്ല​​​ണ്ടു​​​മാ​​​യി ചേ​​​ര്‍​ന്നാ​​​ണു ന​​​ട​​​ത്തു​​​ന്ന​​​ത്. ഫാ​​​ഷ​​​ന്‍ വീ​​​ക്കി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 29 ഫാ​​​ഷ​​​ന്‍ ഷോ​​​ക​​​ളാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു ലു​​​ലു സി​​​ഒ​​​ഒ ര​​​ജി​​​ത്ത് രാ​​​ധാ​​​കൃ​​​ഷ്ണ​​​നും, സി​​​യാ​​​റാം അ​​​പ്പാ​​​ര​​​ല്‍​സ് സീ​​​നി​​​യ​​​ര്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഏ​​​ണ​​​സ്റ്റ് പോ​​​ള്‍ ഡാ​​​നി​​​യ​​​ലും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.


പൂ​​ന​​​യി​​​ല്‍​നി​​​ന്നു​​​ള്ള പ്ര​​​മു​​​ഖ കോ​​​റി​​​യോ​​​ഗ്രാ​​​ഫ​​​ര്‍ ഷൈ ​​​ലോ​​​ബോ​​​യാ​​​ണ് ഫാ​​​ഷ​​​ന്‍ ഷോ​​​ക​​​ള്‍​ക്കു നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന​​​ത്. ഡ​​​ല്‍​ഹി, മും​​​ബൈ, ജ​​​യ്പു​​​ര്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നു​​​ള്ള മോ​​​ഡ​​​ലു​​​ക​​​ള്‍ ഉ​​​ള്‍​പ്പെടെ റാം​​​പി​​​ല്‍ ചു​​​വ​​​ടു​​​വ​​​യ്ക്കും. പ്ര​​​മു​​​ഖ ബ്രാ​​​ന്‍​ഡു​​​ക​​​ളു​​​ടെ ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ ട്രെ​​​ന്‍​ഡു​​​ക​​​ള്‍ അ​​​ണി​​​നി​​​ര​​​ക്കു​​​ന്ന ഫാ​​​ഷ​​​ന്‍ ഷോ​​​ക​​​ള്‍ മു​​​ത​​​ല്‍ സീ​​​സ​​​ണി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച വ​​​സ​​​ന്ത​​​കാ​​​ല-​​​വേ​​​ന​​​ല്‍​ക്കാ​​​ല ഡി​​​സൈ​​​നു​​​ക​​​ളു​​​ടെ പ്ര​​​ദ​​​ര്‍​ശ​​​നം വ​​​രെ ഫാ​​​ഷ​​​ന്‍ വീ​​​ക്കി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.