ആ​മ​സോ​ണ്‍ വെ​ബ് സ​ര്‍​വീ​സ​സ് എ​സ്എം​ബി വി​ദ്യാ​ല​യ ആ​രം​ഭി​ക്കു​ന്നു
Sunday, May 22, 2022 2:23 AM IST
കൊ​​​ച്ചി: ചെ​​​റു​​​കി​​​ട-​​​ഇ​​​ട​​​ത്ത​​​രം ബി​​​സി​​​ന​​​സു​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​ന് എ​​​സ്എം​​​ബി വി​​​ദ്യാ​​​ല​​​യ ഒ​​​രു​​​ക്കു​​​മെ​​​ന്ന് ആ​​​മ​​​സോ​​​ണ്‍ വെ​​​ബ് സ​​​ര്‍​വീ​​​സ​​​സ്. സം​​​രം​​​ഭ​​​ങ്ങ​​​ള്‍​ക്കു അ​​​വ​​​രു​​​ടെ ഡാ​​​റ്റ​​​ക​​​ളും പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളും ഡി​​​ജി​​​റ്റൈ​​​സ് ചെ​​​യ്യാ​​​ന്‍ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​ഗ്ര​​​മാ​​​യ സാ​​​ങ്കേ​​​തി​​​ക നൈ​​​പു​​​ണ്യ പ​​​രി​​​പാ​​​ടി​​​യാ​​​ണ് എ​​​സ്എം​​​ബി വി​​​ദ്യാ​​​ല​​​യ.

ബി​​​സി​​​ന​​​സു​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള 50 ല​​​ധി​​​കം സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ മൊ​​​ഡ്യൂ​​​ളു​​​ക​​​ളും രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള ബി​​​സി​​​ന​​​സ് വ​​​ള​​​ര്‍​ച്ച​​​യെ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​ങ്ങ​​​ളും ഇ​​​തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്നു. പ്രാ​​​ദേ​​​ശി​​​ക മൂ​​​ന്നാം​​​ത​​​ല സാ​​​ങ്കേ​​​തി​​​ക ദാ​​​താ​​​ക്ക​​​ളു​​​മാ​​​യി ചേ​​​ര്‍​ന്ന് വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത ക്യൂ​​​റേ​​​റ്റ​​​ഡ് സോ​​​ഫ്റ്റ്‌​​​വെ​​​യ​​​ര്‍ സൊ​​​ല്യൂ​​​ഷ​​​നു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി ആ​​​മ​​​സോ​​​ണ്‍ ഡി​​​ജി​​​റ്റ​​​ല്‍ സ്യൂ​​​ട്ട് വി​​​പു​​​ലീ​​​ക​​​രി​​​ച്ച​​​താ​​​യും ആ​​​മ​​​സോ​​​ണ്‍ വെ​​​ബ് സ​​​ര്‍​വീ​​​സ​​​സ് അ​​​റി​​​യി​​​ച്ചു. ഓ​​​ണ്‍​ലൈ​​​നാ​​​യും നേ​​​രി​​​ട്ടും പ​​​രി​​​ശീ​​​ല​​​നം ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.