237 കോ​ടി രൂ​പ​യു​ടെ ഓ​ര്‍​ഡ​ര്‍ സ്വ​ന്ത​മാ​ക്കി വാ​രി എ​ന​ര്‍​ജീ​സ്
Friday, May 20, 2022 2:12 AM IST
കൊ​​​ച്ചി: ഉ​​​യ​​​ര്‍​ന്ന​​ശേ​​​ഷി​​​യു​​​ള്ള സൗ​​​രോ​​​ര്‍​ജ പാ​​​ന​​​ലു​​​ക​​​ള്‍ നി​​​ര്‍​മി​​​ച്ച് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ന് ആ​​​ഭ്യ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ല്‍നി​​​ന്നും വി​​​ദേ​​​ശ​​​ത്തു​​നി​​​ന്നു​​​മാ​​​യി 237 കോ​​​ടി രൂ​​​പ​​​യു​​​ടെ ഓ​​​ര്‍​ഡ​​​ര്‍ സ്വ​​​ന്ത​​​മാ​​​ക്കി സൗ​​​രോ​​​ര്‍​ജ വ്യ​​​വ​​​സാ​​​യ രം​​​ഗ​​​ത്തെ മു​​​ന്‍​നി​​​ര​​​ക്കാ​​​രാ​​​യ വാ​​​രി എ​​​ന​​​ര്‍​ജീ​​​സ്. ഉ​​​യ​​​ര്‍​ന്ന ക്ഷ​​​മ​​​ത​​​യു​​​ള്ള ബൈ​​​ഫേ​​​ഷ്യ​​​ല്‍ സൗ​​​രോ​​​ര്‍​ജ പാ​​​ന​​​ലു​​​ക​​​ളാ​​​ണ് ക​​​മ്പ​​​നി നി​​​ര്‍​മി​​​ച്ചു​​ന​​​ല്‍​കു​​​ക. ഇ​​​വ വാ​​​രി​ എ​​​ന​​​ര്‍​ജീ​​​സി​​ന്‍റെ സ്വ​​​ന്തം ഉ​​ത്പാ​​​ദ​​​ന കേ​​​ന്ദ്ര​​​ത്തി​​​ല്‍ നി​​​ര്‍​മി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.