ഇറങ്ങിക്കയറി രൂപ, ഓഹരിവിപണി നേട്ടത്തിൽ
ഇറങ്ങിക്കയറി രൂപ,  ഓഹരിവിപണി നേട്ടത്തിൽ
Wednesday, May 18, 2022 1:49 AM IST
മും​​​ബൈ: ഡോ​​​​ള​​​​റു​​​​മാ​​​​യു​​​​ള്ള വി​​​​നി​​​​മ​​​​യ​​​​ത്തി​​​​ൽ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും താ​​​​ഴ്ന്ന നി​​​​ര​​​​ക്കി​​​ലെ​​​ത്തി‍യ​​​ശേ​​​ഷം തി​​​രി​​​ച്ചു​​​ക​​​യ​​​റി രൂ​​​പ. 77.67 ൽ ​​​വ്യാ​​​പാ​​​രം ആ​​​രം​​​ഭി​​​ച്ച രൂ​​​പ ക്രൂ​​​ഡ് വി​​​ല വ​​​ർ​​​ധ​​​ന​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് റി​​​ക്കാ​​​ർ​​​ഡ് താ​​​ഴ്ച​​​യാ​​​യ 77.79 ലെ​​​​ത്തു​​​ക​​​യാ​​​​യി​​​​രു​​​​ന്നു. എ​​​ന്നാ​​​ൽ പി​​​ന്നീ​​​ട് ഇ​​​ന്ത്യ​​​ൻ ഓ​​​ഹ​​​രി​​​വി​​​പ​​​ണി മു​​​ന്നേ​​​റി​​​യ​​​തോ​​​ടെ രൂ​​​പ​​​യും മെ​​​ച്ച​​​പ്പെ​​​ട്ടു. മു​​​ൻ ​ദി​​​വ​​​സ​​​ത്തെ ക്ലോ​​​സിം​​​ഗി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് ഏ​​​ഴ് പൈ​​​സ​​​യു​​​ടെ നേ​​​ട്ട​​​ത്തോ​​​ടെ 77.48 ലാ​​​ണു രൂ​​​പ ക്ലോ​​​സ് ചെ​​​യ്ത​​​ത്.


അ​തേ​സ​മ​യം ഇ​ന്ത്യ​ൻ ഓ​ഹ​രി​വി​പ​ണി ഇ​ന്ന​ലെ നേ​ട്ട​ത്തി​ലാ​യി​രു​ന്നു. ബി​എ​സ്ഇ സെ​ൻ​സെ​ക്സ് 1344 പോ​യി​ന്‍റ് നേ​ട്ട​ത്തോ​ടെ 54,318.47 ലാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

ഇ​തോ​ടെ നി​ക്ഷേ​പ​ക​ർ​ക്ക് 12 ല​ക്ഷം കോ​ടി രൂ​പ​യു​ടെ നേ​ട്ട​മു​ണ്ടാ​യി. എ​ൻ​എ​സ്ഇ നി​ഫ്റ്റി 417 പോ​യി​ന്‍റ് ക​യ​റി 16,259.30 ൽ ​ക്ലോ​സ് ചെ​യ്തു.​ടാ​റ്റാ സ്റ്റീ​ൽ,ആ​ർ​ഐ​എ​ൽ,ഐ​ടി​സി, വി​പ്രോ,ഐ​സി​ഐ​സി​ഐ ബാ​ങ്ക് ബാ​ങ്ക്,മാ​രു​തി തു​ട​ങ്ങി​യ ക​ന്പ​നി​ക​ളാ​ണ് സെ​ൻ​സെ​ക്സ് നി​ര​യി​ൽ കൂ​ടു​ത​ൽ നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.