കൊ​​​ച്ചി: ജെ​​​എ​​​സ്ഡ​​​ബ്ല്യൂ പെ​​​യി​​​ന്‍റ്​​​സ് ഹാ​​​ലോ അ​​​ക്വാ​​​ഗ്ലോ ശ്രേ​​​ണി വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ച്ചു. മ​​​ര​​​ത്ത​​​ടി, ലോ​​​ഹ പ്ര​​​ത​​​ല​​​ങ്ങ​​​ള്‍​ക്കാ​​​യി ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ വാ​​​ട്ട​​​ര്‍​ബേ​​​സ്ഡ് പെ​​​യി​​​ന്‍റാ​​​ണ് ജെ​​​എ​​​സ്ഡ​​​ബ്ല്യൂപെ​​​യി​​ന്‍റ്​​​സ് അ​​​ക്വാ​​​ഗ്ലോ.