വ​ട​ക​ര​യി​ല്‍ പി​ട്ടാ​പ്പി​ള്ളി​ല്‍ ഏ​ജ​ന്‍​സീ​സി​ന്‍റെ 56-ാമ​ത് ഷോ​റൂം
വ​ട​ക​ര​യി​ല്‍ പി​ട്ടാ​പ്പി​ള്ളി​ല്‍ ഏ​ജ​ന്‍​സീ​സി​ന്‍റെ  56-ാമ​ത് ഷോ​റൂം
Tuesday, May 17, 2022 1:45 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ വി​​​പ​​​ണ​​​ന ശൃം​​​ഖ​​​ല​​​യാ​​​യ പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ ഏ​​​ജ​​​ന്‍​സീ​​​സി​​​ന്‍റെ 56-ാ മ​​​ത് ഷോ​​​റൂം വ​​​ട​​​ക​​​ര​​​യി​​​ല്‍ തു​​​റ​​​ന്നു. സെ​​​ന്‍റ് ജോ​​​ണ്‍​സ് പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​സി​​​ബി കു​​​ഴി​​​വേ​​​ലി​​​ല്‍ ആ​​​ശി​​​ര്‍​വാ​​​ദ ക​​​ര്‍​മം നി​​​ര്‍​വ​​​ഹി​​​ച്ചു.

വ​​​ട​​​ക​​​ര ന​​​ഗ​​​ര​​​സ​​​ഭ ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണ്‍ കെ.​​​പി ബി​​​ന്ദു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. വൈ​​​സ് ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണ്‍ വ​​​ന​​​ജ, വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ. ഖാ​​​ദ​​​ര്‍, പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ ഏ​​​ജ​​​ന്‍​സീ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പീ​​​റ്റ​​​ര്‍ പോ​​​ള്‍ പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ , ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രാ​​​യ കി​​​ര​​​ണ്‍ വ​​​ര്‍​ഗീ​​​സ്, മ​​​രി​​​യ പോ​​​ള്‍ , സി​​​സി​​​ലി പോ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

ഉ​​​ദ്ഘാ​​​ട​​​ന​​​ത്താ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് നി​​​ര​​​വ​​​ധി ഓ​​​ഫ​​​റു​​​ക​​​ളാ​​​ണ് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കാ​​​യി ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ല്ലാ പ്ര​​​മു​​​ഖ ബ്രാ​​​ന്‍​ഡു​​​ക​​​ളു​​​ടേ​​​യും ആ​​​ധു​​​നി​​​ക രീ​​​തി​​​യി​​​ലു​​​ള്ള വൈ​​​ദ്യു​​​തി ചെ​​​ല​​​വു​​​കു​​​റ​​​ഞ്ഞ സ്മാ​​​ര്‍​ട്ട് വൈ​​​ഫൈ ഇ​​​ന്‍​വ​​​ര്‍​ട്ട​​​ര്‍ എ​​​സി​​​ക​​​ള്‍ 25000 രൂ​​​പ മു​​​ത​​​ല്‍ എ​​​ല്ലാ നി​​​കു​​​തി​​​ക​​​ളും ഉ​​​ള്‍​പ്പ​​​ടെ ല​​​ഭ്യ​​​മാ​​​ണ്. 2000 രൂ​​​പ മാ​​​സ ത​​​വ​​​ണ വ്യ​​​വ​​​സ്ഥ​​​യി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കാ​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ട്. കൂ​​​ടാ​​​തെ കൂ​​​ള​​​ര്‍, ഫാ​​​ന്‍ എ​​​ന്നി​​​വ​​​യ​​​ക്ക് 30 ശ​​​ത​​​മാ​​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വും ല​​​ഭി​​​ക്കും. പ്ര​​​മു​​​ഖ ബ്രാ​​​ന്‍​ഡു​​​ക​​​ളു​​​ടെ റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​റു​​​ക​​​ള്‍​ക്കും നി​​​ര​​​വ​​​ധി ഓ​​​ഫ​​​റു​​​ക​​​ള്‍ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. പ്ര​​​മു​​​ഖ ബ്രാ​​​ന്‍​ഡു​​​ക​​​ളാ​​​യ വി​​​വോ, ഒ​​​പ്പോ, സാം​​​സം​​​ഗ്, സി​​​യോ​​​മി, റി​​​യ​​​ല്‍​മി തു​​​ട​​​ങ്ങി​​​യ മൊ​​​ബൈ​​​ല്‍ ഫോ​​​ണു​​​ക​​​ള്‍​ക്ക് വി​​​ല​​​ക്കു​​​റ​​​വും ഇ​​​എം​​​ഐ സൗ​​​ക​​​ര്യ​​​വു​​​മു​​​ണ്ടെ​​​ന്നും പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ ഗ്രൂ​​​പ്പ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പീ​​​റ്റ​​​ര്‍ പോ​​​ള്‍ പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.