പു​തി​യ സ്മാ​ര്‍​ട് ഫോ​ണുമായി വ​ണ്‍​പ്ല​സ്
പു​തി​യ സ്മാ​ര്‍​ട് ഫോ​ണുമായി വ​ണ്‍​പ്ല​സ്
Tuesday, May 17, 2022 1:45 AM IST
കൊ​​​ച്ചി: വ​​​ണ്‍​പ്ല​​​സി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ സ്മാ​​​ര്‍​ട്‌ ​ഫോ​​​ണ്‍ മോ​​​ഡ​​​ല്‍ വ​​​ണ്‍​പ്ല​​​സ് 10ആ​​​ര്‍ 5ജി ​​​എ​​​ന്‍​ഡു​​​റ​​​ന്‍​സ് എ​​​ഡി​​​ഷ​​​ന്‍ ക​​​മ്പ​​​നി ഇ​​​ന്ത്യ​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 150 ഡ​​​ബ്ല്യു സൂ​​​പ്പ​​​ര്‍​വൂ​​​ക് ചാ​​​ര്‍​ജിം​​​ഗ് സ​​​പ്പോ​​​ര്‍​ട്ട് ല​​​ഭി​​​ക്കു​​​ന്ന വ​​​ണ്‍​പ്ല​​​സ് 10 ആ​​​ര്‍ 5 ജി ​​​വേ​​​രി​​​യ​​​ന്‍റ് സ്മാ​​​ര്‍​ട്‌​​​ഫോ​​​ണ്‍ വി​​​പ​​​ണി​​​യി​​​ലെ ത​​​ന്നെ അ​​​തി​​​വേ​​​ഗ ചാ​​​ര്‍​ജിം​​​ഗ് സം​​​വി​​​ധാ​​​ന​​​മു​​​ള്ള സ്മാ​​​ര്‍​ട്‌​ ഫോ​​​ണു​​​ക​​​ളി​​​ല്‍ ഒ​​​ന്നാ​​​ണ്.


ഈ ​​​കാ​​​റ്റ​​​ഗ​​​റി​​​യി​​​ല്‍ ക​​​മ്പ​​​നി പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന ആ​​​ദ്യ ഫോ​​​ണാ​​​ണ് ഇ​​​ത്. 43,999 രൂ​​​പ​​​യും 38,999 രൂ​​​പ​​​യു​​​മാ​​​ണ് വ​​​ണ്‍​പ്ല​​​സ് 10ആ​​​ര്‍ 5ജി ​​​സൂ​​​പ്പ​​​ര്‍​വൂ​​​ക് എ​​​ന്‍​ഡു​​​റ​​​ന്‍​സ് എ​​​ഡി​​​ഷ​​​നും വ​​​ണ്‍​പ്ല​​​സ് 10ആ​​​ര്‍ 5ജി ​​സൂ​​​പ്പ​​​ര്‍​വൂ​​​ക് വേ​​​രി​​​യ​​​ന്‍റി​​നും വി​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.