കൊ​​​ച്ചി: പി​​​പി​​​എ​​​സ് മോ​​​ട്ടോ​​​ഴ്‌​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​നെ കേ​​​ര​​​ള​​​ത്തി​​​ലെ ത​​​ങ്ങ​​​ളു​​​ടെ പു​​​തി​​​യ ഡീ​​​ല​​​ര്‍ പാ​​​ര്‍​ട്ട്ണ​​​ർ ആ​​​ക്കി​​​യ​​​താ​​​യി ജ​​​ര്‍​മ​​​ന്‍ ആ​​​ഢം​​​ബ​​​ര കാ​​​ര്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ ഓ​​​ഡി അ​​​റി​​​യി​​​ച്ചു.
ഓ​​​ഡി കൊ​​​ച്ചി, ഓ​​​ഡി സ​​​ര്‍​വീ​​​സ് കോ​​​ഴി​​​ക്കോ​​​ട്, ഓ​​​ഡി സ​​​ര്‍​വീ​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്നി​​​വ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള പ​​​ങ്കാ​​​ളി​​​ത്തം എ​​​ന്നി​​​വ​​​യാ​​​ണ് പു​​​തി​​​യ ഡീ​​​ല​​​ര്‍​ഷി​​​പ്പു​​​ക​​​ള്‍.