വ്യാപാരക്കമ്മി 2011 കോ​ടി ഡോ​ള​ർ; കയറ്റുമതി‍യിൽ 30.7% വർധന
വ്യാപാരക്കമ്മി 2011 കോ​ടി ഡോ​ള​ർ; കയറ്റുമതി‍യിൽ 30.7% വർധന
Saturday, May 14, 2022 1:17 AM IST
മും​​​​ബൈ: ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ക​​​​യ​​​​റ്റു​​​​മ​​​​തി ഏ​​​​പ്രി​​​​ലി​​​​ൽ മു​​​​ൻ​​​​വ​​​​ർ​​​​ഷം ഇ​​​​തേ മാ​​​​സ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 30.7 ശ​​​​ത​​​​മാ​​​​ന​​​​മു​​​​യ​​​​ർ​​​​ന്ന് 4019 കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി.

പെ​​​​ട്രോ​​​​ളി​​​​യം ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ, ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക് സാ​​​​മ​​​​ഗ്രി​​​​ക​​​​ൾ, രാ​​​​സ​​​​പ​​​​ദാ​​​​ർ​​​​ഥ​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ ച​​​​ര​​​​ക്കു​​​​നീ​​​​ക്ക​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ വ​​​​ർ​​​​ധ​​​​ന​​​​യാ​​ണു ക​​​​യ​​​​റ്റു​​​​മ​​​​തി കൂ​​​​ടാ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​യ​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​റ​​​​ക്കു​​​​മ​​​​തി മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 30.97 ശ​​​​ത​​​​മാ​​​​ന​​​​മു​​​​യ​​​​ർ​​​​ന്ന് 6030 കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി. ഇ​​​​തോ​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യും ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യും ത​​​​മ്മി​​​​ലു​​​​ള്ള അ​​​​ന്ത​​​​ര​​​​മാ​​​​യ വ്യാ​​​​പാ​​​​ര​​​​ക്ക​​​​മ്മി ഏ​​​​പ്രി​​​​ലി​​​​ൽ 2011 കോ​​​​ടി ഡോ​​​​ള​​​​ർ ആ​​​​യി.


2021 ഏ​​​​പ്രി​​​​ലി​​​​ൽ 1529 കോ​​​​ടി ഡോ​​​​ള​​​​ർ ​ആ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ത്യ​​​​യു​​​​ടെ വ്യാ​​​​പാ​​​​ര​​​​ക്ക​​​​മ്മി. ​പെ​​​​ട്രോ​​​​ളി​​​​യം ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യി​​​​ലെ വ​​​​ർ​​​​ധ​​​​ന 87.54 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ സ്വ​​​​ർ​​​​ണ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യി​​​​ൽ 72 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​വു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.