റി​ല​യ​ന്‍​സ് നി​പ്പോ​ണ്‍ ലൈ​ഫ് അ​റ്റാ​ദാ​യ​ത്തി​ല്‍ 30% വ​ള​ര്‍​ച്ച
റി​ല​യ​ന്‍​സ് നി​പ്പോ​ണ്‍ ലൈ​ഫ്  അ​റ്റാ​ദാ​യ​ത്തി​ല്‍ 30% വ​ള​ര്‍​ച്ച
Thursday, May 12, 2022 12:19 AM IST
കൊ​​​ച്ചി: റി​​​ല​​​യ​​​ന്‍​സ് നി​​​പ്പോ​​​ണ്‍ ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് അ​​​റ്റാ​​​ദാ​​​യ​​ത്തി​​ൽ 30ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി 65 കോ​​​ടി രൂ​​​പ​​​യാ​​​യി.

ക​​​മ്പ​​​നി ഡെ​​​ത്ത് ക്ലെ​​​യി​​​മു​​​ക​​​ള്‍, മെ​​​ച്യൂ​​​രി​​​റ്റി, സ​​​ര്‍​വൈ​​​വ​​​ല്‍ ബെ​​​നി​​​ഫി​​​റ്റ് പേ​​​ഔ​​​ട്ടു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യ്ക്ക് 1877 കോ​​​ടി രൂ​​​പ​​​യി​​​ല​​​ധി​​​കം ന​​​ല്‍​കു​​​ക​​​യും 98.7ശ​​​ത​​​മാ​​​നം ക്ലെ​​​യിം സെ​​​റ്റി​​​ല്‍​മെ​​​ന്‍റ് അ​​​നു​​​പാ​​​തം കൈ​​​വ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.