പെ​ൻ​ഷ​ൻ​കാ​ർ ആ​ദാ​യ​നി​കു​തി സ്റ്റേ​റ്റ്മെ​ന്‍റ് ന​ൽ​ക​ണം
പെ​ൻ​ഷ​ൻ​കാ​ർ ആ​ദാ​യ​നി​കു​തി സ്റ്റേ​റ്റ്മെ​ന്‍റ് ന​ൽ​ക​ണം
Wednesday, May 11, 2022 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ മു​​​ഖേ​​​ന പെ​​​ൻ​​​ഷ​​​ൻ കൈ​​​പ്പ​​​റ്റു​​​ന്ന കേ​​​ര​​​ള സ്റ്റേ​​​റ്റ് പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രി​​​ൽ ര​​​ണ്ട​​​ര ല​​​ക്ഷം രൂ​​​പ​​​യു​​​ടെ മു​​​ക​​​ളി​​​ൽ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം ഉ​​​ള്ള​​​വ​​​രി​​​ൽ 2022-23 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ ആ​​​ദാ​​​യ നി​​​കു​​​തി ആ​​​ന്‍റി​​​സി​​​പ്പേ​​​റ്റ​​​റി സ്റ്റേ​​​റ്റ്മെ​​​ന്‍റ് സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​ർ, ജൂ​​​ൺ 20ന് ​​​മു​​​ൻ​​​പാ​​​യി അ​​​ടു​​​ത്തു​​​ള്ള ട്ര​​​ഷ​​​റി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.


pension. trea [email protected] എ​​​ന്ന മെ​​​യി​​​ൽ ഐ.​​​ഡി​​​യി​​​ലും കേ​​​ര​​​ള പെ​​​ൻ​​​ഷ​​​ൻ പോ​​​ർ​​​ട്ട​​​ൽ മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​ൻ ആ​​​യും സ്റ്റേ​​​റ്റ്മെ​​​ന്‍റ് അ​​​യ​​​ക്കാം. സ്റ്റേ​​​റ്റ്മെ​​​ന്‍റ് ന​​​ൽ​​​കി​​​യി​​​ല്ലെ​​​ങ്കി​​​ൽ ജൂ​​​ലൈ​​​യി​​​ലെ പെ​​​ൻ​​​ഷ​​​ൻ മു​​​ത​​​ൽ ഒ​​​ൻ​​​പ​​​ത് തു​​​ല്യ ഗ​​​ഡു​​​ക്ക​​​ൾ ആ​​​യി 2022-23 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ ആ​​​ദാ​​​യ നി​​​കു​​​തി ഈ​​​ടാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.