ഡി​ജി​റ്റ​ല്‍ ഫി​ലി​മു​മാ​യി എ​സ്ബി​ഐ ലൈ​ഫ്
ഡി​ജി​റ്റ​ല്‍ ഫി​ലി​മു​മാ​യി എ​സ്ബി​ഐ ലൈ​ഫ്
Wednesday, May 11, 2022 1:04 AM IST
കൊ​​​ച്ചി: അ​​​മ്മ​​​മാ​​​രെ സ​​​ന്തോ​​​ഷി​​​പ്പി​​​ക്കു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ള്‍ ചെ​​​യ്യു​​​ന്ന​​​ത് പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് വേ​​​ണ്ടി ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ക​​​മ്പ​​​നി​​​യാ​​​യ എ​​​സ്ബി​​​ഐ ലൈ​​​ഫ് ഒ​​​രു ഡി​​​ജി​​​റ്റ​​​ല്‍ ഫി​​​ലിം പു​​​റ​​​ത്തി​​​റ​​​ക്കി.

മാ​​​തൃ​​​ദി​​​ന​​​സ​​​ന്ദേ​​​ശം പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണി​​​ത്. കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ങ്ങ​​​ളും വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളും സ​​​ന്തു​​​ല​​​നം ചെ​​​യ്ത് കൊ​​​ണ്ടു​​​പോ​​​കേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യും ഫി​​​ലി​​​മി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.