ഡി​മാ​ൻ​ഡ് ഏറി സ്വർണം
ഡി​മാ​ൻ​ഡ് ഏറി സ്വർണം
Saturday, January 29, 2022 12:01 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് മൂ​​​ലം 2020 വ​​​ർ​​​ഷ​​​ത്തി​​​ലു​​​ണ്ടാ​​​യ ന​​​ഷ്ട​​​ങ്ങ​​​ളെ മ​​​റി​​​ക​​​ട​​​ന്ന് 2021ൽ ​​​സ്വ​​​ര്‍​ണ​​​ത്തി​​​ന്‍റെ ഡി​​​മാ​​​ൻ​​​ഡ് 4,021 ട​​​ണ്ണി​​​ലെ​​​ത്തി​​​യ​​​താ​​​യി വേ​​​ള്‍​ഡ് ഗോ​​​ള്‍​ഡ് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ പു​​​തി​​​യ റി​​​പ്പോ​​​ര്‍​ട്ട്.

2021ന്‍റെ നാ​​​ലാം പാ​​​ദ​​​ത്തി​​​ൽ, 2019 ലെ ​​​ര​​​ണ്ടാം പാ​​​ദ​​​ഫ​​​ല​​​ത്തി​​​നു ശേ​​​ഷ​​​മു​​​ള്ള ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍​ന്ന നി​​​ല​​​യാ​​​യ 1,147 ട​​​ണ്ണി​​​ലേ​​​ക്ക് ഡി​​​മാ​​​ൻ​​​ഡ് ഉ​​​യ​​​ര്‍​ന്ന​​​താ​​​യും റി​​​പ്പോ​​​ര്‍​ട്ട് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.


പ​​​ണ​​​പ്പെ​​​രു​​​പ്പം ഉ​​​യ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സു​​​ര​​​ക്ഷി​​​ത മേ​​​ഖ​​​ല​​​യാ​​​യി ചെ​​​റു​​​കി​​​ട നി​​​ക്ഷേ​​​പ​​​ക​​​ര്‍ ക​​​ണ​​​ക്കാ​​​ക്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് സ്വ​​​ര്‍​ണ ബാ​​​റി​​​ന്‍റെ​​​യും നാ​​​ണ​​​യ​​​ങ്ങ​​​ളു​​​ടേ​​​യും ഡി​​​മാ​​​ൻ​​​ഡ് 31 ശ​​​ത​​​മാ​​​നം ഉ​​​യ​​​ര്‍​ന്ന് എ​​​ട്ടു വ​​​ര്‍​ഷ​​​ക്കാ​​​ല​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍​ന്ന നി​​​ല​​​യാ​​​യ 1,180 ട​​​ണ്ണി​​​ലും എ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.