മും​​​​ബൈ: ഡോ. ​​​​വി. അ​​​​ന​​​​ന്ത നാ​​​​ഗേ​​​​ശ്വ​​​​ര​​​​നെ കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ മു​​​​ഖ്യ സാ​​​​ന്പ​​​​ത്തി​​​​ക ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വാ​​​​യി നി​​​​യ​​​​മി​​​​ച്ചു. എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നും അ​​​​ധ്യാ​​​​പ​​​​ക​​​​നു​​​​മാ​​​​യ അ​​​​ന​​​​ന്ത നാ​​​​ഗേ​​​ശ്വ​​​​ര​​​​ൻ 2019-21 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ സാ​​​​ന്പ​​​​ത്തി​​​​ക ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​സ​​​​മി​​​​തി​​​​യി​​​​ലും അം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു.