‘ടേ​ക്ക് ടെ​ന്‍’ മ​ത്സ​ര​വു​മാ​യി നെ​റ്റ്ഫ്‌​ളി​ക്‌​സ് ഇ​ന്ത്യ
‘ടേ​ക്ക് ടെ​ന്‍’ മ​ത്സ​ര​വു​മാ​യി  നെ​റ്റ്ഫ്‌​ളി​ക്‌​സ്  ഇ​ന്ത്യ
Tuesday, January 25, 2022 2:07 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ പ​​​ശ്ചാ​​​ത്ത​​​ല​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ഉ​​​യ​​​ര്‍​ന്നു​​​വ​​​രു​​​ന്ന ച​​​ല​​​ച്ചി​​​ത്ര പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ ക​​​ണ്ടെ​​​ത്താ​​​നും പി​​​ന്തു​​​ണ​​​യ്ക്കാ​​​നും ല​​​ക്ഷ്യ​​​മി​​​ട്ട് നെ​​​റ്റ്ഫ്‌​​​ളി​​​ക്‌​​​സ് ഇ​​​ന്ത്യ ഷോ​​​ര്‍​ട്ട്ഫി​​​ലിം ശി​​​ല്‍​പ്പ​​​ശാ​​​ല​​​യും മ​​​ത്സ​​​ര​​​വും "ടേ​​​ക്ക് ടെ​​​ന്‍’ ന​​ട​​ത്തും.

ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ​​​ത്ത് ച​​​ല​​​ച്ചി​​​ത്ര പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്ക് ശി​​​ല്‍​പ്പ​​​ശാ​​​ല​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നും 10,000 ഡോ​​​ള​​​ര്‍ ഗ്രാ​​​ന്‍റ് ഉ​​​പ​​​യോ​​​ഗി​​​ച്ച് സ​​​മ്പൂ​​​ര്‍​ണ ധ​​​ന​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ ഒ​​​രു ഹ്ര​​​സ്വ​​​ചി​​​ത്രം നി​​​ര്‍​മി​​​ക്കാ​​​നും അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കും. 18 വ​​​യ​​​സി​​​ന് മു​​​ക​​​ളി​​​ലു​​​ള്ള ആ​​​ര്‍​ക്കും ടേ​​​ക്ക് ടെ​​​ന്നി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. www.taketen.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഫെ​​​ബ്രു​​​വ​​​രി ഏ​​​ഴി​​​ന് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ആ​​​രം​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.