ടൈ​പ്പ് 2 പ്ര​മേ​ഹ​ത്തി​ന് ഓ​റ​ല്‍ മ​രു​ന്ന്
Tuesday, January 25, 2022 2:06 AM IST
കൊ​​​ച്ചി: നോ​​​വോ നോ​​​ര്‍​ഡി​​​സ്‌​​​ക് ഇ​​​ന്ത്യ ടൈ​​​പ്പ് 2 പ്ര​​​മേ​​​ഹ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നാ​​​യി ലോ​​​ക​​​ത്തി​​​ലെ​​ത​​​ന്നെ ആ​​​ദ്യ​​​ത്തെ ഓ​​​റ​​​ല്‍ സെ​​​മാ​​​ഗ്ലൂ​​​റ്റൈ​​​ഡ് പു​​​റ​​​ത്തി​​​റ​​​ക്കി. ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ടൈ​​​പ്പ് 2 പ്ര​​​മേ​​​ഹ​​​ത്തി​​​ന് കു​​​ത്തി​​​വ​​​യ്പ്പി​​​ല്ലാ​​​തെ ഗു​​​ളി​​​ക​​​പോ​​​ലെ ക​​​ഴി​​​ക്കാ​​​വു​​​ന്ന ഒ​​​രു ഫോ​​​ര്‍​മു​​​ലേ​​​ഷ​​​ന്‍ വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത​​​ത്. മ​​രു​​ന്നി​​ന് ​ഡ്ര​​​ഗ്സ് ക​​​ണ്‍​ട്രോ​​​ള​​​ര്‍ ജ​​​ന​​​റ​​​ല്‍ ഓ​​​ഫ് ഇ​​​ന്ത്യ അം​​​ഗീ​​​കാ​​​രം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.