ഫാ​ബ് ഇ​ന്ത്യ ഓ​ഹ​രി വി​പ​ണി​യി​ലേ​ക്ക്
Monday, January 24, 2022 1:12 AM IST
കൊ​​​ച്ചി: ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ലൈ​​​ഫ്‌​​​സ്റ്റൈ​​​ല്‍ പ്ലാ​​​റ്റ്‌​​​ഫോ​​​മാ​​​യ ഫാ​​​ബ് ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് പ്രാ​​​ഥ​​​മി​​​ക ഓ​​​ഹ​​​രി വി​​ല്പ​​ന​​​യ്ക്ക് (ഐ​​​പി​​​ഒ) അ​​​നു​​​മ​​​തി തേ​​​ടി സെ​​​ബി​​​യ്ക്ക് അ​​​പേ​​​ക്ഷ (ഡി​​​ആ​​​ര്‍​എ​​​ച്ച്പി) സ​​​മ​​​ര്‍​പ്പി​​​ച്ചു.

500 കോ​​​ടി രൂ​​​പ​​​യു​​​ടെ പു​​​തി​​​യ ഓ​​​ഹ​​​രി​​​ക​​​ളും നി​​​ല​​​വി​​​ലു​​​ള്ള ഓ​​​ഹ​​​രി ഉ​​​ട​​​മ​​​ക​​​ളു​​​ടെ​​​യും പ്ര​​​മോ​​​ട്ട​​​ര്‍​മാ​​​രു​​​ടെ​​​യും 25,050,543 ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ ഓ​​​ഫ​​​ര്‍ ഫോ​​​ര്‍ സെ​​​യി​​​ലും ഉ​​​ള്‍​പ്പെ​​​ടു​​​ന്ന​​​താ​​​യി​​​രി​​​ക്കും രാ​​​ജ്യ​​​ത്തെ ഈ ​​​ആ​​​ദ്യ ഇ​​​എ​​​സ്ജി ഐ​​​പി​​​ഒ. ക​​​മ്പ​​​നി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന ക​​​ര​​​കൗ​​​ശ​​​ല വി​​​ദ​​​ഗ്ധ​​​ര്‍​ക്കും ക​​​ര്‍​ഷ​​​ക​​​ര്‍​ക്കും 7,75,080 ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി​​​ക​​​ള്‍ സ​​​മ്മാ​​​ന​​​മാ​​​യി ന​​​ല്‍​കാ​​​നും പ്ര​​​മോ​​​ട്ട​​​ര്‍​മാ​​​ര്‍​ക്ക് പ​​​ദ്ധ​​​തി​​​യു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.