മൈ​ക്രോ​സോ​ഫ്റ്റ് സ​ര്‍​ഫേ​സ് പ്രോ 8 ​പു​റ​ത്തി​റ​ക്കി
മൈ​ക്രോ​സോ​ഫ്റ്റ് സ​ര്‍​ഫേ​സ് പ്രോ 8 ​പു​റ​ത്തി​റ​ക്കി
Sunday, January 23, 2022 1:27 AM IST
കൊ​​​ച്ചി: മൈ​​​ക്രോ​​​സോ​​​ഫ്റ്റ് സ​​​ര്‍​ഫേ​​​സ് പ്രോ ​​ഏ​​ഴി​​നേ​​​ക്കാ​​​ള്‍ ഇ​​​ര​​​ട്ടി​​​യി​​​ല​​​ധി​​​കം വേ​​​ഗ​​​ത​​​യു​​​ള്ള പു​​​തി​​​യ സ​​​ര്‍​ഫേ​​​സ് പ്രോ 8 ​​​ലാ​​​പ്ടോ​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കി. 1,04,499 രൂ​​​പ മു​​​ത​​​ല്‍ വി​​​ല​​​യു​​​ള്ള സ​​​ര്‍​ഫേ​​​സ് പ്രോ 8 ​​​ഫെ​​​ബ്രു​​​വ​​​രി 15 മു​​​ത​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത റീ​​​ട്ടെ​​​യി​​​ല്‍, ഓ​​​ണ്‍​ലൈ​​​ന്‍ പ​​​ങ്കാ​​​ളി​​​ക​​​ള്‍​വ​​​ഴി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കു ല​​​ഭി​​​ക്കും. മു​​​ന്‍​കൂ​​​ട്ടി ബു​​​ക്ക് ചെ​​​യ്യാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വു​​​മു​​​ണ്ട്. 83,999 രൂ​​​പ മു​​​ത​​​ല്‍ വി​​​ല​​​യു​​​ള്ള സ​​​ര്‍​ഫേ​​​സ് പ്രോ 7​​​പ്ല​​​സും ഫെ​​​ബ്രു​​​വ​​​രി 15 മു​​​ത​​​ല്‍ ല​​​ഭ്യ​​​മാ​​​കും.

ജ​​​ന​​​റേ​​​ഷ​​​ന്‍ 11 ഇ​​​ന്‍റ​​​ല്‍​കോ​​​ര്‍ പ്രോ​​​സ​​​സ​​​റു​​​ക​​​ള്‍, ര​​​ണ്ട് ത​​​ണ്ട​​​ര്‍​ബോ​​​ള്‍​ട്ട് നാ​​​ലു​ പോ​​​ര്‍​ട്ടു​​​ക​​​ള്‍, 16 മ​​​ണി​​​ക്കൂ​​​ര്‍ വ​​​രെ ബാ​​​റ്റ​​​റി​​​ലൈ​​​ഫ്, വി​​​ന്‍​ഡോ​​​സ് 11, ബി​​​ല്‍​റ്റ്-​​​ഇ​​​ന്‍ സ്ലിം ​​​പെ​​​ന്‍ സ്റ്റോ​​​റേ​​​ജും ചാ​​​ര്‍​ജിം​​​ഗും, ഐ​​​ക്ക​​​ണി​​​ക് കി​​​ക്ക്സ്റ്റാ​​​ന്‍​ഡും, വേ​​​ര്‍​പെ​​​ടു​​​ത്താ​​​വു​​​ന്ന കീ​​​ബോ​​​ര്‍​ഡ്, 4 കെ ​​​മോ​​​ണി​​​റ്റ​​​റു​​​ക​​​ള്‍, എ​​​ക്‌​​​സ്റ്റേ​​​ണ​​​ല്‍ ഹാ​​​ര്‍​ഡ് ഡ്രൈ​​​വ്, 13 പി​​​ക്‌​​​സ​​​ല്‍ സെ​​​ന്‍​സ്, ഡോ​​​ള്‍​ബി വി​​​ഷ​​​ന്‍, അ​​​ഡാ​​​പ്റ്റീ​​​വ് ക​​​ള​​​ര്‍ ​ടെ​​​ക്നോ​​​ള​​​ജി, 5 എം​​​പി ഫ്ര​​​ണ്ട് ഫേ​​​സിം​​​ഗ് കാ​​​മ​​​റ, 10എം​​​പി-4​​​കെ റി​​​യ​​​ര്‍ ​ഫേ​​​സിം​​​ഗ് കാ​​മ​​​റ, ഡോ​​​ള്‍​ബി അ​​​റ്റ്‌​​​മോ​​​സ് സൗ​​​ണ്ട്, ഡ്യു​​​വ​​​ല്‍ ഫാ​​​ര്‍ -​ ഫീ​​​ല്‍​ഡ് സ്റ്റു​​​ഡി​​​യോ മൈ​​​ക്കു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യാ​​​ണ് സ​​​ര്‍​ഫേ​​​സ് പ്രോ 8​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.