ഡ​യ​മ​ണ്ട് ഫ്ളോ​ര്‍ മി​ല്‍​സി​ന് യൂ​റോ​പ്യ​ന്‍ പു​ര​സ്കാ​രം
ഡ​യ​മ​ണ്ട് ഫ്ളോ​ര്‍ മി​ല്‍​സി​ന്  യൂ​റോ​പ്യ​ന്‍ പു​ര​സ്കാ​രം
Tuesday, January 18, 2022 11:57 PM IST
കൊ​​​ച്ചി: കോ​​​ട്ട​​​യം ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഡ​​​യ​​​മ​​​ണ്ട് റോ​​​ള​​​ര്‍ ഫ്ളോ​​​ര്‍ മി​​​ല്‍​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ന് യൂ​​​റോ​​​പ്യ​​​ന്‍ സൊ​​​സൈ​​​റ്റി ഫോ​​​ര്‍ ക്വാ​​​ളി​​​റ്റി റി​​​സ​​​ര്‍​ച്ച്(​​​ഇ​​​എ​​​സ്‌​​​ക്യൂ​​​ആ​​​ര്‍) പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ചു.

ദു​​​ബാ​​​യി​​​ല്‍ ന​​​ട​​​ന്ന ഇ​​​എ​​​സ്‌​​​ക്യു​​​ആ​​​ര്‍ ക​​​ണ്‍​വ​​​ന്‍​ഷ​​​നി​​​ല്‍ ക​​​മ്പ​​​നി​​​യു​​​ടെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ടി.​​​കെ. അ​​​മീ​​​ര്‍ അ​​​ലി, ഡ​​​യ​​​റ​​​ക്ട​​​ര്‍ എ ​​​മു​​​ത്തു​​​ബീ​​​വി എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്ന് പു​​​ര​​​സ്കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി. രാ​​​ജ്യ​​​ത്തു​​​നി​​​ന്ന് ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു ക​​​മ്പ​​​നി ഈ ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ടി.​​​കെ. അ​​​മീ​​​ര്‍ അ​​​ലി, ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ഇ.​​​കെ. ഷാ​​​ജ​​​ഹാ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.


ച​​​ക്കി ആ​​​ട്ട, മൈ​​​ദ, റ​​​വ, റി​​​സ​​​ള്‍​ട്ട​​​ന്‍റ് ആ​​​ട്ട എ​​​ന്നി​​​വ​​​യാ​​​ണ് ക​​​മ്പ​​​നി​​​യു​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍.
ഏ​​​റ്റ​​​വും അ​​​ത്യാ​​​ധു​​​നി​​​ക​​​മാ​​​യ സ്വി​​​റ്റ്സ​​​ര്‍​ല​​​ന്‍​ഡ് നി​​​ര്‍​മി​​​ത പു​​​തി​​​യ മെ​​​ഷി​​​ന​​​റി​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​ലു​​​മാ​​​ണ് ക​​​മ്പ​​​നി​​​യെ​​​ന്നും സ​​​മീ​​​പ​​​ഭാ​​​വി​​​യി​​​ല്‍ റെ​​​ഡി ടു ​​​ഈ​​​റ്റ് ഉ​​​ത്പ​​​ന്ന വി​​​പ​​​ണി​​​യി​​​ലേ​​​ക്കു​​​കൂ​​​ടി ക​​​ട​​​ക്കാ​​​നാ​​​ണ് പ​​​ദ്ധ​​​തി​​​യെ​​​ന്നും ഡ​​​യ​​​റ​​​ക്ട​​​ര്‍ എ. ​​​മു​​​ത്തു​​​ബീ​​​വി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.