ജോസ്കോ കൊല്ലം ഷോറും ഡിസൈനർ ഗാലറി ഉദ്ഘാടനം നാളെ
ജോസ്കോ കൊല്ലം ഷോറും ഡിസൈനർ ഗാലറി ഉദ്ഘാടനം നാളെ
Sunday, January 16, 2022 1:32 AM IST
കോ​​ട്ട​​യം: ജോ​​സ്കോ ജ്വ​​ല്ലേ​​ഴ്സി​​ന്‍റെ കൊ​​ല്ലം ഷോ​​റൂ​​മി​​ൽ ന​​വീ​​ക​​രി​​ച്ച ഡി​​സൈ​​ന​​ർ ഗാ​​ല​​റി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം നാ​​ളെ ന​​ട​​ക്കും. ഉ​​ദ്ഘാ​​ട​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് വ​​ൻ​​ആ​​നു​​കൂ​​ല്യ​​ങ്ങ​​ളാ​​ണ് ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

2.5 ശ​​ത​​മാ​​നം മു​​ത​​ൽ പ​​ണി​​ക്കൂ​​ലി​​യി​​ൽ 916 ഹാ​​ൾ​​മാ​​ർ​​ക്ക്ഡ് സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ സ്വ​​ന്ത​​മാ​​ക്കു​​ന്ന​​തി​​നു പു​​റ​​മേ ആ​​ന്‍റി​​ക് ചെ​​ട്ടി​​നാ​​ട് ആ​​ഭ​​ര​​ണ​​ങ്ങ​​ൾ എ​​ട്ട് ശ​​ത​​മാ​​നം പ​​ണി​​ക്കൂ​​ലി​​യി​​ലും സ്വ​​ന്ത​​മാ​​ക്കാം. ഒ​​രു ല​​ക്ഷം രൂ​​പ​​യ്ക്കു മു​​ക​​ളി​​ലു​​ള്ള സ്വ​​ർ​​ണാ​​ഭ​​ര​​ണ പ​​ർ​​ച്ചേ​​സു​​ക​​ൾ​​ക്ക് സ്വ​​ർ​​ണ​​നാ​​ണ​​യ​​വും സ​​മ്മാ​​ന​​മാ​​യി നേ​​ടാം. പ​​ഴ​​യ 22-21, 22-20 കാ​​ര​​റ്റ് സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന വി​​ല​​യി​​ൽ 916 ഹാ​​ൾ​​മാ​​ർ​​ക്ക്ഡ് സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ സ​​ർ​​ട്ടി​​ഫൈ​​ഡ് വ​​ജ്രാ​​ഭ​​ര​​ണ​​ങ്ങ​​ളാ​​ക്കി മാ​​റ്റി വാ​​ങ്ങാം. വ​​ജ്രാ​​ഭ​​ര​​ണ​​ങ്ങ​​ൾ​​ക്ക് കാ​​ര​​റ്റി​​ന് 12,000 രൂ​​പ വ​​രെ കി​​ഴി​​വി​​ൽ ല​​ഭ്യ​​മാ​​ണ്. ഓ​​ഫ​​റു​​ക​​ൾ 22 വ​​രെ ല​​ഭ്യ​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.