ബി​എ​സ്-6 സെ​ര്‍​വോ ഫ്യൂ​ച്ചു​റാ ലൂ​ബ്രി​ക്ക​ന്‍റ് ഓ​യി​ല്‍ വി​പ​ണി​യി​ല്‍
Sunday, January 16, 2022 1:32 AM IST
കൊ​​​ച്ചി: രാ​​ജ്യ​​ത്തെ മു​​ൻ​​നി​​ര ലൂ​​​ബ്രി​​​ക്ക​​​ന്‍റ് ബ്രാ​​​ന്‍​ഡാ​​​യ സെ​​​ര്‍​വോ​​​യു​​​ടെ 50-ാം വാ​​​ര്‍​ഷി​​​ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ബി​​​എ​​​സ്-6 സെ​​​ര്‍​വോ ഫ്യൂ​​​ച്ചു​​​റ നെ​​​ക്സ്റ്റ് ഒ​​​ഡ​​​ബ്ല്യു-16 ലൂ​​​ബ്രി​​​ക്ക​​ന്‍റ് വി​​​പ​​​ണി​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. പു​​​തു​​ത​​​ല​​​മു​​​റ കാ​​​റു​​​ക​​​ള്‍​ക്കാ​​യി പ്ര​​​ത്യേ​​​കം രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത​​​താ​​​ണി​​ത്. സി​​​ന്ത​​​റ്റി​​​ക് അ​​​ധി​​​ഷ്‌ഠിത അ​​​സം​​​സ്‌​​​കൃ​​​ത വ​​​സ്തു​​​ക്ക​​​ളു​​​ടെ മി​​​ശ്ര​​​ണ​​​മാ​​​ണ് പു​​​തി​​​യ സെ​​​ര്‍​വോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.