രാ​ജ്‌​കു​മാ​ർ റാ​വു റി​ന്യൂ​ബൈ ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ര്‍
രാ​ജ്‌​കു​മാ​ർ റാ​വു റി​ന്യൂ​ബൈ  ബ്രാ​ന്‍​ഡ്  അം​ബാ​സ​ഡ​ര്‍
Saturday, January 15, 2022 12:00 AM IST
കൊ​​​ച്ചി: ഇ​​​ന്‍​ഷു​​​ര്‍ ടെ​​​ക് ക​​​മ്പ​​​നി​​​യാ​​​യ റി​​​ന്യു​​​ബൈ ന​​​ട​​​ൻ രാ​​​ജ്കു​​​മാ​​​ര്‍ റാ​​​വു​​​വി​​​നെ പ്ര​​​ഥ​​​മ അം​​​ബാ​​​സ​​​ഡ​​​റാ​​​യി നി​​​യ​​​മി​​​ച്ചു. സ്മാ​​​ര്‍​ട്ട് ടെ​​​ക്, റൈ​​​റ്റ് അ​​​ഡൈ്വ​​​സ് എ​​​ന്ന പു​​​തി​​​യ ബ്രാ​​​ന്‍​ഡ് ആ​​​ശ​​​യം അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി പു​​​തി​​​യ പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക്ക് ക​​​മ്പ​​​നി തു​​​ട​​​ക്കം​​​കു​​​റി​​​ച്ചു.

ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന്‍റെ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഡി​​​ജി​​​റ്റ​​​ല്‍ പ്ലാ​​​റ്റ് ഫോം ​​​വ​​​ഴി ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.