യു​ടി​ഐ ഫ്‌​ളെ​ക്‌​സി ക്യാ​പ് ഫ​ണ്ട്: നി​ക്ഷേ​പം 25,000 കോ​ടി ക​ട​ന്നു
യു​ടി​ഐ ഫ്‌​ളെ​ക്‌​സി ക്യാ​പ് ഫ​ണ്ട്:  നി​ക്ഷേ​പം 25,000 കോ​ടി ക​ട​ന്നു
Friday, January 14, 2022 1:44 AM IST
കൊ​​​ച്ചി: ഫ്‌​​​ളെ​​​ക്‌​​​സി ക്യാ​​​പ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ കാ​​​ല​​​ത്തെ സേ​​​വ​​​ന​​​പാ​​​ര​​​മ്പ​​​ര്യ​​​മു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ യു​​​ടി​​​ഐ ഫ്‌​​​ളെ​​​ക്‌​​​സി ക്യാ​​​പ് ഫ​​​ണ്ട് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍ 25,000 കോ​​​ടി രൂ​​​പ ക​​​ട​​​ന്ന​​​താ​​​യി 2021 ഡി​​​സം​​​ബ​​​ര്‍ 31ലെ ​​​ക​​​ണ​​​ക്കു​​​ക​​​ള്‍. 17 ല​​​ക്ഷം നി​​​ക്ഷേ​​​പ​​​ക​​​രാ​​​ണ് പ​​​ദ്ധ​​​തി​​​യി​​​ലു​​​ള്ള​​​ത്.


എ​​​ല്‍ ആ​​​ന്‍​ഡ് ടി ​​​ഇ​​​ന്‍​ഫോ​​​ടെ​​​ക്, ബ​​​ജാ​​​ജ് ഫി​​​നാ​​​ന്‍​സ്, എ​​​ച്ച്ഡി​​​എ​​​ഫ്‌​​​സി ബാ​​​ങ്ക്, ഇ​​​ന്‍​ഫോ​​​സി​​​സ്, കോ​​​ട്ട​​​ക് മ​​​ഹീ​​​ന്ദ്ര ബാ​​​ങ്ക്, എ​​​ച്ച്ഡി​​​എ​​​ഫ്‌​​​സി, കോ​​​ഫോ​​​ര്‍​ജ്, മൈ​​​ന്‍​ഡ്ട്രീ, അ​​​വ​​​ന്യു സൂ​​​പ്പ​​​ര്‍​മാ​​​ര്‍​ട്ട്‌​​​സ്, ആ​​​ഷ്ട്ര​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ലാ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ നി​​​ക്ഷേ​​​പ​​​ത്തി​​​ന്‍റെ 41 ശ​​​ത​​​മാ​​​ന​​​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.