മറയൂര്‍ ശര്‍ക്കര ദുബായിലേക്ക്
മറയൂര്‍ ശര്‍ക്കര ദുബായിലേക്ക്
Friday, January 14, 2022 1:44 AM IST
കൊ​​ച്ചി: ഇ​​ടു​​ക്കി മ​​റ​​യൂ​​രി​​ല്‍നി​​ന്ന് ദു​​ബാ​​യി​​ലേ​​ക്കു​​ള്ള ജി​​ഐ ടാ​​ഗ് ചെ​​യ്ത മ​​റ​​യൂ​​ര്‍ ശ​​ര്‍ക്ക​​ര​​യു​​ടെ ആ​​ദ്യ ക​​യ​​റ്റു​​മ​​തി അ​​ഗ്രി​​ക​​ള്‍ച്ച​​റ​​ല്‍ ആ​​ന്‍ഡ് പ്രോ​​സ​​സ്ഡ് ഫു​​ഡ് പ്രോ​​ഡ​​ക്ട്‌​​സ് എ​​ക്‌​​സ്‌​​പോ​​ര്‍ട്ട് ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ് അ​​ഥോ​​റി​​റ്റി​​യു​​ടെ (എ​​പി​​ഇ​​ഡി​​എ) ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ വെ​​ര്‍ച​​ല്‍ ആ​​യി ഫ്‌​​ളാ​​ഗ് ഓ​​ഫ് ചെ​​യ്തു.

അ​​പേ​​ഡ ചെ​​യ​​ര്‍മാ​​ന്‍ ഡോ. ​​എം. അം​​ഗ​​മു​​ത്തു​​വാ​​ണ് ഫ്‌​​ളാ​​ഗ് ഓ​​ഫ് ചെ​​യ്ത​​ത്. കാ​​ര്‍ഷി​​ക ഡ​​യ​​റ​​ക്ട​​ര്‍ ടി.​​വി. സു​​ഭാ​​ഷ്, ലു​​ലു ഗ്രൂ​​പ്പ് ഇ​​ന്‍റ​​ര്‍നാ​​ഷ​​ണ​​ല്‍ ഡ​​യ​​റ​​ക്ട​​ര്‍ എം.​​എ. സ​​ലിം, ഫെ​​യ​​ര്‍ എ​​ക്‌​​സ്‌​​പോ​​ര്‍ട്ട്‌​​സ് ഇ​​ന്ത്യ പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ് സി​​ഇ​​ഒ ന​​ജി​​മു​​ദീ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു. ജി​​ഐ ടാ​​ഗ് ചെ​​യ്ത മ​​റ​​യൂ​​ര്‍ ശ​​ര്‍ക്ക​​ര ദു​​ബാ​​യി​​യി​​ലേ​​ക്കു ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന​​ത് ഫെ​​യ​​ര്‍ എ​​ക്‌​​സ്‌​​പോ​​ര്‍ട്ട് ഇ​​ന്ത്യ പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡാ​​ണ്. ലു​​ലു ഗ്രൂ​​പ്പ് ഇ​​ന്‍റ​​ര്‍നാ​​ഷ​​ണ​​ലി​​ന്‍റെ പ്ര​​മു​​ഖ സ്ഥാ​​പ​​ന​​മാ​​ണ് ഫെ​​യ​​ര്‍ എ​​ക്‌​​സ്‌​​പോ​​ര്‍ട്ട് ഇ​​ന്ത്യ പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.