നൂ​ത​ന ടേം ​ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി​യു​മാ​യി ഐ​സി​ഐ​സി​ഐ
നൂ​ത​ന ടേം ​ഇ​ന്‍​ഷ്വ​റ​ന്‍​സ്  പ​ദ്ധ​തി​യു​മാ​യി ഐ​സി​ഐ​സി​ഐ
Friday, January 14, 2022 1:44 AM IST
കൊ​​​ച്ചി: ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ ജീ​​​വി​​​ത​​​ഘ​​​ട്ട​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച് ഓ​​​ട്ടോ​​​മാ​​​റ്റി​​​ക്കാ​​​യി ലൈ​​​ഫ് ക​​​വ​​​റി​​​ല്‍ മാ​​​റ്റം ന​​​ല്‍​കു​​​ന്ന നൂ​​​ത​​​ന ടേം ​​​ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ​​​ദ്ധ​​​തി​​​യാ​​​യ ഐ​​​സി​​​ഐ​​​സി​​​ഐ പ്രൂ ​​​ഐ പ്രൊ​​​ട്ട​​​ക്ട് റി​​​ട്ടേ​​​ണ്‍ ഓ​​​ഫ് പ്രീ​​​മി​​​യം ഐ​​​സി​​​ഐ​​​സി​​​ഐ പ്രൂ​​​ഡ​​​ന്‍​ഷ്യ​​​ല്‍ ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പു​​​റ​​​ത്തി​​​റ​​​ക്കി.

ടേം ​​​ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് കാ​​​ല​​​യ​​​ള​​​വി​​​നു​​​ശേ​​​ഷ​​​വും പോ​​​ളി​​​സി ഉ​​​ട​​​മ ജീ​​​വി​​​ച്ചി​​​രി​​​പ്പു​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​ട​​​ച്ച പ്രീ​​​മി​​​യ​​​ത്തി​​​ന്‍റെ 105 ശ​​​ത​​​മാ​​​നം തി​​​രി​​​കെ ന​​​ല്‍​കും. കൂ​​​ടാ​​​തെ 64 മാ​​​ര​​​ക​​​രോ​​​ഗ​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ പ​​​രി​​​ര​​​ക്ഷ​​​യും ഈ ​​​പ​​​ദ്ധ​​​തി വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​താ​​​യി ഐ​​​സി​​​ഐ​​​സി​​​ഐ പ്രു​​​ഡ​​​ന്‍​ഷ്യ​​​ല്‍ ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​റ​​​ന്‍​സ് ചീ​​​ഫ് ഡി​​​സ്ട്രി​​​ബ്യൂ​​​ഷ​​​ന്‍ ഓ​​​ഫീ​​​സ​​​ര്‍ അ​​​മി​​​ത് പാ​​​ല്‍​റ്റ പ​​​റ​​​ഞ്ഞു. ലൈ​​​ഫ് സ്റ്റേ​​​ജ് ക​​​വ​​​ര്‍, ലെ​​​വ​​​ല്‍ ക​​​വ​​​ര്‍ എ​​​ന്നി​​​ങ്ങ​​​നെ ര​​​ണ്ടു ത​​​രം പോ​​​ളി​​​സി​​​ക​​​ളാ​​​ണ് ക​​​മ്പ​​​നി ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.


ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ ജീ​​​വി​​​ത ഘ​​​ട്ട​​​ങ്ങ​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി സം ​​​അ​​​ഷ്വേ​​​ര്‍​ഡ് തു​​​ക അ​​​ല്ലെ​​​ങ്കി​​​ല്‍ ലൈ​​​ഫ് ക​​​വ​​​ര്‍ സ്വ​​​യ​​​മേ​​​വ ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന നൂ​​​ത​​​ന ഫീ​​​ച്ച​​​റാ​​​ണ് ലൈ​​​ഫ്സ്റ്റേ​​​ജ് ക​​​വ​​​ര്‍. ഒ​​​രു നി​​​ശ്ചി​​​ത മ​​​ര​​​ണ ആ​​​നു​​​കൂ​​​ല്യ​​​ത്തോ​​​ടൊ​​​പ്പം അ​​​തി​​​ജീ​​​വ​​​ന ആ​​​നു​​​കൂ​​​ല്യ​​​വും വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന ടേം ​​​ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് അ​​​നു​​​യോ​​​ജ്യ​​​മാ​​​ണ് ലെ​​​വ​​​ല്‍ ക​​​വ​​​ര്‍ പോ​​​ളി​​​സി​​​യെ​​​ന്നും അ​​​മി​​​ത് പാ​​​ല്‍​റ്റ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.