കേ​ര​ള ഐ​ടി പാ​ര്‍​ക്കു​ക​ളു​ടെ പി​ആ​ര്‍ പ്രവർത്തനങ്ങൾ ഡേ​വി​ഡ്‌​സ​ണ്
Friday, January 14, 2022 1:44 AM IST
കൊ​​​ച്ചി: 2022 ഡി​​​സം​​​ബ​​​ര്‍ വ​​​രെ​​​യു​​​ള്ള ഒ​​​രു വ​​​ര്‍​ഷ​​ത്തേ​​​ക്ക് കേ​​​ര​​​ള ഐ​​​ടി പാ​​​ര്‍​ക്കു​​​ക​​​ളു​​​ടെ മീ​​​ഡി​​​യ ആ​​​ന്‍​ഡ് പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ന്‍​സ് സേ​​​വ​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി കൊ​​​ച്ചി ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഡേ​​​വി​​​ഡ്‌​​​സ​​​ണ്‍ പി​​​ആ​​​ര്‍ ആ​​​ന്‍​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍​സി​​​നെ (ഡി​​​പി​​​സി) നി​​​യ​​​മി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ടെ​​​ക്‌​​​നോ​​​പാ​​​ര്‍​ക്ക്, കൊ​​​ച്ചി ഇ​​​ന്‍​ഫോ​​​പാ​​​ര്‍​ക്ക്, കാ​​​ലി​​​ക്ക​​​ട്ട് സൈ​​​ബ​​​ര്‍ പാ​​​ര്‍​ക്ക്, അ​​​നു​​​ബ​​​ന്ധ സാ​​​റ്റ​​​ലൈ​​​റ്റ് പാ​​​ര്‍​ക്കു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ എ​​​ല്ലാ പി​​​ആ​​​ര്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളും ഡി​​​പി​​​സി​​​ക്കാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.