റെ​ഡി ടു ​ഈ​റ്റ് കേ​ര​ള മീ​ന്‍ക​റി​ക​ളു​മാ​യി ടേ​സ്റ്റി നി​ബി​ള്‍​സ്
റെ​ഡി ടു ​ഈ​റ്റ് കേ​ര​ള മീ​ന്‍ക​റി​ക​ളു​മാ​യി ടേ​സ്റ്റി നി​ബി​ള്‍​സ്
Thursday, January 13, 2022 1:38 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ ത​​​ന​​​ത് രു​​​ചി​​​ക​​​ളി​​​ല്‍ മൂ​​​ന്നു​​​ത​​​രം റെ​​​ഡി ടു ​​​ഈ​​​റ്റ് മീ​​​ന്‍​ക​​​റി​​​ക​​​ളു​​​മാ​​​യി അ​​​ന്താ​​​രാ​​​ഷ്ട്ര ഭ​​​ക്ഷ്യ ബ്രാ​​​ന്‍​ഡാ​​​യ ടേ​​​സ്റ്റി നി​​​ബി​​​ള്‍​സ്. തേ​​​ങ്ങാ​​​പ്പാ​​​ല്‍ ചേ​​​ര്‍​ത്ത മീ​​​ന്‍​ക​​​റി, മു​​​ള​​​കി​​​ട്ട മീ​​​ന്‍​ക​​​റി, ഷാ​​​പ്പി​​​ലെ ക​​​റി എ​​​ന്നി​​​വ​​​യാ​​​ണ് കേ​​​ര​​​ളം ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ക​​​മ്പ​​​നി പു​​​തി​​​യ​​​താ​​​യി വി​​​പ​​​ണി​​​യി​​​ല്‍ എ​​​ത്തി​​​ച്ച​​​ത്.

എ​​​റ​​​ണാ​​​കു​​​ളം താ​​​ജ് ഗേ​​​റ്റ് വേ ​​​ഹോ​​​ട്ട​​​ലി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ചെ​​​റി​​​യാ​​​ന്‍ കു​​​ര്യ​​​ന്‍ പു​​​തി​​​യ വി​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ വി​​​പ​​​ണ​​​നോ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ചു. സി​​നി​​മാ ​താ​​​രം ദി​​​വ്യ പി​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ ഏ​​​റ്റു​​​വാ​​​ങ്ങി. ക​​​മ്പ​​​നി​ അ​​​സി​​​സ്റ്റ​​​ന്‍റ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് (സെ​​​യി​​​ല്‍​സ്) സു​​​നി​​​ല്‍ കൃ​​​ഷ്ണ​​​ന്‍, എ​​​ച്ച്ആ​​​ര്‍ ആ​​​ന്‍​ഡ് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ സീ​​​നി​​​യ​​​ര്‍ മാ​​​നേ​​​ജ​​​ര്‍ വി​​​പി​​​ന്‍​കു​​​മാ​​​ര്‍, കീ ​​​അ​​​ക്കൗ​​​ണ്ട്‌​​​സ് മാ​​​നേ​​​ജ​​​ര്‍ ടി.​​​പി.​ മ​​​നോ​​​ജ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.


185 ഗ്രാം ​​​വ​​​രു​​​ന്ന പാ​​​യ്ക്ക​​​റ്റു​​​ക​​​ളി​​​ല്‍ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള മൂ​​​ന്നു ക​​​റി​​​ക​​​ള്‍​ക്കും 150 രൂ​​​പ വീ​​​ത​​​മാ​​​ണ് വി​​​ല. ഇ​​​ന്ത്യ​​​യി​​​ല്‍ എ​​​ല്ലാ ഭ​​​ക്ഷ്യ​​ഉ​​​ത്പ​​​ന്ന വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ളി​​​ലും ഇ​​​വ ല​​​ഭി​​​ക്കു​​​മെ​​​ന്ന് ചെ​​​റി​​​യാ​​​ന്‍ കു​​​ര്യ​​​ന്‍ പ​​​റ​​​ഞ്ഞു. ബി​​​രി​​​യാ​​​ണി, ക​​​റി​​​ക​​​ള്‍, അ​​​ച്ചാ​​​റു​​​ക​​​ള്‍, പ​​​ല​​​ഹാ​​​ര​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ ഉ​​​ള്‍​പ്പെ​​​ടെ വി​​​വി​​​ധ ത​​​ര​​​ത്തി​​​ലു​​​ള്ള റെ​​​ഡി ടു ​​​ഈ​​​റ്റ്, റെ​​​ഡി ടു ​​​കു​​​ക്ക് വി​​​ഭ​​​വ​​​ങ്ങ​​​ളും ടേ​​​സ്റ്റി നി​​​ബി​​​ള്‍​സ് ഇ​​​തി​​​ന​​​കം വി​​​പ​​​ണി​​​യി​​​ല്‍ എ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.

ശീ​​​തീ​​​ക​​​രി​​​ച്ച റെ​​​ഡി ടു ​​​ഫ്രൈ വെ​​​ജി​​​റ്റ​​​ബി​​​ള്‍, മീ​​​ന്‍, ചെ​​​മ്മീ​​​ന്‍ ക​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ള്‍, സ്പ്രിം​​​ഗ് റോ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യും ക​​​മ്പ​​​നി ഉ​​​ട​​​ന്‍ വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ക്കും. ജ​​​പ്പാ​​​നി​​​ല്‍​നി​​​ന്നു​​​ള്ള ക​​​മ്പ​​​നി​​​യു​​​മാ​​​യി ചേ​​​ര്‍​ന്നാ​​​ണ് ടേ​​​സ്റ്റി നി​​​ബി​​​ള്‍​സ് പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.