ടി​ടി​കെ മി​ല്‍​ക്ക് ബോ​യ്‌​ല​ര്‍ വി​പ​ണി​യി​ല്‍
Thursday, January 13, 2022 1:38 AM IST
കൊ​​​ച്ചി: ടി​​​ടി​​​കെ പ്ര​​​സ്റ്റീ​​​ജ് പു​​​തി​​​യ മി​​​ല്‍​ക്ക് ബോ​​​യ്‌​​​ല​​​ർ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. വി​​​സി​​​ലിം​​​ഗ് സം​​​വി​​​ധാ​​​ന​​​മാ​​​ണ് ഇ​​​തി​​​ലെ പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത. പാ​​​ല്‍ ക്ര​​​മാ​​​തീ​​​ത​​​മാ​​​യി തി​​​ള​​​യ്ക്കു​​​ന്നി​​​ല്ലെ​​​ന്ന് വി​​​സി​​​ല്‍ ഉ​​​റ​​​പ്പു വ​​​രു​​​ത്തു​​​ന്നു. മൂ​​​ന്ന് സൈ​​​സു​​​ക​​​ളി​​​ല്‍ പു​​​തി​​​യ മി​​​ല്‍​ക്ക് കു​​​ക്ക​​​ര്‍ ല​​​ഭി​​​ക്കും. ഒ​​​രു ലി​​​റ്റ​​​ര്‍ മോ​​​ഡ​​​ലി​​​ന് 995 രൂ​​​പ​​​യാ​​​ണു വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.