30 മി​നി​ട്ടി​ന​കം വാ​യ്പ ല​ഭ്യ​മാ​ക്കു​ന്ന പോ​ര്‍​ട്ട​ലു​മാ​യി ഫെ​ഡ​റ​ല്‍ ബാ​ങ്ക്
30 മി​നി​ട്ടി​ന​കം വാ​യ്പ ല​ഭ്യ​മാ​ക്കു​ന്ന പോ​ര്‍​ട്ട​ലു​മാ​യി ഫെ​ഡ​റ​ല്‍ ബാ​ങ്ക്
Wednesday, January 12, 2022 1:24 AM IST
കൊ​​​ച്ചി: സൂ​​​ക്ഷ്മ, ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം (എം​​​എ​​​സ്എം​​​ഇ) സം​​​രം​​​ഭ​​​ങ്ങ​​​ള്‍​ക്ക് 30 മി​​​നി​​​ട്ടി​​​നു​​​ള്ളി​​​ല്‍ വാ​​​യ്പ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന പോ​​​ര്‍​ട്ട​​​ല്‍ ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഫെ​​​ഡ​​​റ​​​ല്‍ ഇ​​​ന്‍​സ്റ്റാ​​​ലോ​​​ണ്‍​സ് ഡോ​​​ട്ട് കോം ​​​എ​​​ന്ന പേ​​​രി​​​ലു​​​ള്ള പോ​​​ര്‍​ട്ട​​​ലി​​​ല്‍ ആ​​​ദാ​​​യ നി​​​കു​​​തി റി​​​ട്ടേ​​​ണു​​​ക​​​ള്‍ , ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് സ്റ്റേ​​​റ്റ്മെ​​​ന്‍റ്, ജി​​​എ​​​സ്ടി വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളു​​​ടെ ഓ​​​ണ്‍​ലൈ​​​ന്‍ വേ​​​രി​​​ഫി​​​ക്കേ​​​ഷ​​​ന്‍ എ​​​ന്നി​​​വ അ​​​പ് ലോ​​​ഡ് ചെ​​​യ്താ​​​ൽ അ​​​ര മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ ഡി​​​ജി​​​റ്റ​​​ലാ​​​യി വാ​​​യ്പ ല​​​ഭി​​​ക്കും. പോ​​​ര്‍​ട്ട​​​ലി​​​ല്‍ ന​​​ല്‍​കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ കൃ​​​ത്യ​​​മാ​​​യ വി​​​ശ​​​ക​​​ല​​​ന​​​ത്തി​​​ലൂ​​​ടെ അ​​​ര്‍​ഹ​​​മാ​​​യ വാ​​​യ്പാ​​​ത്തുക 30 മി​​​നി​​​ട്ടി​​​ന​​​കം ക​​​ണ്ടെ​​​ത്താ​​​ന്‍ സാ​​​ധി​​​ക്കു​​​ന്ന സ​​​ങ്കീ​​​ര്‍​ണ​​​മാ​​​യ സ്മാ​​​ര്‍​ട്ട് അ​​​ന​​​ലി​​​റ്റി​​​ക്സ് സം​​​വി​​​ധാ​​​ന​​​മാ​​​ണ് ഈ ​​​പ്ലാ​​​റ്റ്ഫോ​​​മി​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


അ​​​ര്‍​ഹ​​​രാ​​​യ​​​വ​​​ര്‍​ക്ക് നി​​​ല​​​വി​​​ല്‍ 50 ല​​​ക്ഷം രൂ​​​പ വ​​​രെ​​​യാ​​​ണ് ഈ ​​​പ്ലാ​​​റ്റ്ഫോം വ​​​ഴി വാ​​​യ്പ​​​യാ​​​യി ല​​​ഭി​​​ക്കു​​​ന്ന​​​ത്. ബാ​​​ങ്കി​​​ന്‍റെ ഡി​​​ജി​​​റ്റ​​​ല്‍ സൗ​​​ക​​​ര്യ​​​ങ്ങ​​​ളി​​​ലെ മ​​​റ്റൊ​​​രു കാ​​​ല്‍​വ​​​യ്പാ​​​ണ് federalinstaloans.com എ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.