വ്യോമയാനമേഖലയിൽ 19,564 കോടിയുടെ നഷ്ടമുണ്ടായെന്നു കേന്ദ്ര സർക്കാർ
വ്യോമയാനമേഖലയിൽ  19,564 കോടിയുടെ നഷ്ടമുണ്ടായെന്നു  കേന്ദ്ര സർക്കാർ
Tuesday, December 7, 2021 12:47 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​വി​​​ഡ് മൂ​​​ലം വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ നി​​​ർ​​​ത്ത​​​ലാ​​​ക്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് 2021-21 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം വ്യോ​​​മ​​​യാ​​​ന മേ​​​ഖ​​​ല​​​യി​​​ൽ 19,564 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​യ​​​താ​​​യി കേ​​​ന്ദ്ര വ്യോ​​​മ​​​യാ​​​ന സ​​​ഹ​​​മ​​​ന്ത്രി വി.​​​കെ. സിം​​​ഗ് രാ​​​ജ്യ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.


ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ൾ​​ക്ക് 5116 കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ട​​മു​​ണ്ടാ​​യി. ആ​​​ഭ്യ​​​ന്ത​​​ര​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ 2020 മാ​​​ർ​​​ച്ച് മു​​​ത​​​ൽ മേ​​​യ് 24 വ​​​രെ ത​​​ട​​​സ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​താ​​​യും വി.​​​കെ. സിം​​​ഗ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.