കാ​ന​റാ ബാ​ങ്ക് 1,500 കോ​ടി സ​മാ​ഹ​രി​ച്ചു
കാ​ന​റാ ബാ​ങ്ക് 1,500 കോ​ടി സ​മാ​ഹ​രി​ച്ചു
Tuesday, December 7, 2021 12:47 AM IST
കൊ​​​ച്ചി: ബോ​​​ണ്ടു​​​ക​​​ളു​​​ടെ ര​​​ണ്ടാം​​ഘ​​​ട്ട വി​​​ത​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ കാ​​​ന​​​റാ ബാ​​​ങ്ക് 1,500 കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ച്ചു. 8.05 ശ​​​ത​​​മാ​​​നം വാ​​​ര്‍​ഷി​​​ക പ​​​ലി​​​ശ ന​​​ല്‍​കു​​​ന്നതാണ് ഈ ബോണ്ട്. അ​​​ടി​​​സ്ഥാ​​​ന ഇ​​​ഷ്യൂ 500 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും 4,699 കോ​​​ടി രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ല്‍ ബി​​​ഡു​​​ക​​​ള്‍ ല​​​ഭി​​​ച്ചു. ഇ​​​തി​​​ല്‍ 1,500 കോ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് ബാ​​​ങ്ക് തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.