നികുതിലോകം: ആ​​ന്വ​​ൽ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സ്റ്റേ​​റ്റ്മെ​​ന്‍റ്
നികുതിലോകം: ആ​​ന്വ​​ൽ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സ്റ്റേ​​റ്റ്മെ​​ന്‍റ്
Monday, December 6, 2021 12:49 AM IST
ഓ​​രോ നി​​കു​​തി​​ദാ​​യ​​ക​​രെ​​യും സം​​ബ​​ന്ധി​​ച്ച് ആ​​ദാ​​യ​​നി​​കു​​തി ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ന്‍റെ കൈ​വ​ശ​മു​ള്ള വി​​വ​​ര​​ങ്ങ​​ളു​​ടെ ഒ​​രു സം​​ക്ഷി​​പ്ത​​രൂ​​പ​​മാ​​ണ് ആ​​ന്വ​​ൽ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സ്റ്റേ​​റ്റ്മെ​​ന്‍റ്. നി​​കു​​തി​​ദാ​​യ​​ക​​ന്‍റെ ഓ​​രോ വ​​ർ​​ഷ​​ത്തി​​ലെ​​യും എ​​ല്ലാ സാ​​ന്പ​​ത്തി​​ക ഇ​​ട​​പാ​​ടു​​ക​​ളും ഇ​​തി​​ൽ​നി​​ന്നു വെ​​ളി​​പ്പെ​​ടു​​ന്ന​​താ​​ണ്. മു​​ക​​ളി​​ൽ സൂ​​ചി​​പ്പി​​ച്ച ആ​​ന്വ​​ൽ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സ്റ്റേ​​റ്റ്മെ​​ന്‍റി​​ൽ (ചു​​രു​​ക്ക​​ത്തി​​ൽ എ​​ഐ​​എ​​സ്) നി​​കു​​തി​​ദാ​​യ​​ക​​നു വി​​വി​​ധ​​ങ്ങ​​ളാ​​യ സ്രോ​ത​സു​ക​ളി​ൽ​നി​​ന്ന് ല​​ഭി​​ച്ചി​​ട്ടു​​ള്ള എ​​ല്ലാ വ​​രു​​മാ​​ന​​ങ്ങ​​ളും ശ​​ന്പ​​ള​​വും പ​​ലി​​ശ​​യും ഓ​​ഹ​​രി​​വ്യാ​​പാ​​ര​​ത്തി​​ലൂ​​ടെ ല​​ഭി​​ക്കു​​ന്ന വ​​രു​​മാ​​ന​​വും മ്യൂ​​ച്വ​​ൽ ഫ​​ണ്ടി​​ൽ നി​​ന്നു ല​​ഭി​​ക്കു​​ന്ന ഡി​​വി​​ഡ​​ന്‍റും എ​​ല്ലാം ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ടാ​​വും. സ്രോ​ത​സി​​ൽ പി​​ടി​​ച്ച നി​​കു​​തി​​യും നി​​കു​​തി​​യു​​ടെ റീ​​ഫ​​ണ്ട് തു​​ക​​യും ഇ​തി​ലു​ണ്ട്.

എ​ഐ​എ​​സ് ര​ണ്ടു ഭാ​​ഗ​​ങ്ങ​​ളാ​​യി തി​​രി​​ച്ചി​​ട്ടു​​ണ്ട്. പാ​​ർ​​ട്ട് എ​​യും പാ​​ർ​​ട്ട് ബി​​യും ആ​​യാ​​ണ് അ​​ത്. പാ​​ർ​​ട്ട് എ​​യി​​ൽ നി​​കു​​തി​​ദാ​​യ​​ക​​നെ സം​​ബ​​ന്ധി​​ച്ചു​​ള്ള പൊ​​തു​​വാ​​യ വി​​വ​​ര​​ങ്ങ​​ൾ ആ​​ണു​ള്ള​ത്. നി​​കു​​തി​​ദാ​​യ​​ക​​ന്‍റെ പാ​​ൻ, ആ​​ധാ​​ർ ന​​ന്പ​​ർ, പേ​​ര്, ജ​​ന​​ന​​തീ​​യ​​തി, മൊ​​ബൈ​​ൽ ന​​ന്പ​​ർ, ഇ​​മെ​​യി​​ൽ ഐ​ഡി, അ​​ഡ്ര​​സ് മു​​ത​​ലാ​​യ​​വ​​യാ​​ണ് പാ​​ർ​​ട്ട് എ​​യി​​ൽ വി​​വ​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പാ​​ർ​​ട്ട് ബി​​യി​​ലാ​​ണ് സ്രോ​ത​​സി​ലു​​ള്ള നി​​കു​​തി​​യെ​​പ്പ​​റ്റി​​യും ഇ​​ട​​പാ​​ടു​​ക​​ളെ​​പ്പ​​റ്റി​​യും നി​​കു​​തി​​യു​​ടെ റീ​​ഫ​​ണ്ടി​​നെ​​പ്പ​​റ്റി​​യും ഒ​​ക്കെ വി​​വ​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ആ​​ന്വ​​ൽ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സ്റ്റേ​​റ്റ്മെ​​ന്‍റി​​ൽ​നി​​ന്നും ല​​ഭി​​ക്കു​​ന്ന വി​​വ​​ര​​ങ്ങ​​ൾ പൂ​​ർ​​ണ​​മാ​​യും കു​​റ്റ​​മ​​റ്റ​​താ​​ണ് എ​​ന്ന് ആ​​ദാ​​യ​​നി​​കു​​തി​​വ​​കു​​പ്പ് അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ന്നി​​ല്ല. നി​​കു​​തി​​വ​​കു​​പ്പ് 2021 ന​​വം​​ബ​​ർ ഒ​ന്നി​ന് ​ഇ​​റ​​ക്കി​​യ പ​​ത്ര​​ക്കു​​റി​​പ്പ് അ​​നു​​സ​​രി​​ച്ച് പ്ര​​സ്തു​​ത സ്റ്റേ​​റ്റ്മെ​​ന്‍റി​​ൽ എ​​ന്തെ​​ങ്കി​​ലും തെ​​റ്റു​​ക​​ൾ ക​​ട​​ന്നു​​കൂ​​ടി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ൽ അ​​തു പ​​രി​​ശോ​​ധി​​ച്ച് ക​​ണ്ടു​​പി​​ടി​​ച്ച് തി​​രു​​ത്തി​​ക്കേ​​ണ്ട ചു​​മ​​ത​​ല നി​​കു​​തി​​ദാ​​യ​​ക​​ന്‍റെ പ​​ക്ക​​ലാ​​ണ്.

എ​​ന്തെ​​ങ്കി​​ലും തെ​​റ്റു​​ക​​ണ്ടു​​പി​​ടി​​ച്ചാ​​ൽ ആ​​ദ്യം​ത​​ന്നെ അ​​തു നി​​കു​​തി​​വ​​കു​​പ്പി​​നെ അ​​റി​​യി​​ക്കേ​​ണ്ട​​തു​​ണ്ട്. അ​​ങ്ങ​​നെ​​യു​​ള്ള തെ​​റ്റു​​ക​​ൾ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​നെ നി​​കു​​തി​​ദാ​​യ​​ക​​ൻ അ​​റി​​യി​​ച്ചി​​ട്ടി​​ല്ലെ​​ങ്കി​​ൽ എ​ഐ​എ​​സി​ൽ ​ഉ​​ള്ള വി​​വ​​ര​​ങ്ങ​​ൾ എ​​ല്ലാം ശ​​രി​​യാ​​ണെ​​ന്ന് ആ​​ദാ​​യ​​നി​​കു​​തി വ​​കു​​പ്പ് ക​​ണ​​ക്കാ​​ക്കു​​ക​​യും വ്യ​​ത്യാ​​സ​​മു​​ണ്ടെ​​ങ്കി​​ൽ അ​​ത​​നു​​സ​​രി​​ച്ച് ഫ​​യ​​ൽ ചെ​​യ്യ​​പ്പെ​​ടു​​ന്ന റി​​ട്ടേ​​ണു​​ക​​ളു​​ടെ​മേ​​ൽ നോ​​ട്ടീ​​സു​​ക​​ൾ അ​​യ​​യ്ക്കു​​ക​​യും ചെ​​യ്യു​​ന്ന​​താ​​ണ്. പ​​ക്ഷെ ഈ ​​പ​​ത്ര​​ക്കു​​റി​​പ്പ് ഇ​​റ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത് 2021 ന​​വം​​ബ​​ർ മാ​​സം ഒന്നാം തീ​​യ​​തി​​യാ​​ണ്. അ​​തി​​നു മു​​ന്പ് ഫ​​യ​​ൽ ചെ​​യ്യ​​പ്പെ​​ട്ട റി​​ട്ടേ​​ണു​​ക​​ളു​​ടെ മേ​​ൽ ന്യാ​​യ​​മാ​​യും മി​​സ്മാ​​ച്ചി​​നു​​ള്ള നോ​​ട്ടീ​​സ് പ്ര​​തീ​​ക്ഷി​​ക്കാം.


മു​​ൻ​​കാ​​ല​​ങ്ങ​​ളി​​ൽ നി​​കു​​തി​​ദാ​​യ​​ക​​ൻ ആ​​ശ്ര​​യി​​ച്ചു​വ​​ന്നി​​രു​​ന്ന ഫോം ​​ന​​ന്പ​​ർ 26 എ​എ​​സി​​ലു​​ള്ള​​തി​​നേ​​ക്കാ​​ൾ സാ​​ന്പ​​ത്തി​​ക​​വി​​വ​​ര​​ങ്ങ​​ൾ എ​ഐ​​എ​​സി​ൽ ഉ​​ള്ള​​താ​​യി കാ​​ണു​​ന്നു​​ണ്ട്. 26 എ​എ​​സി​​ൽ സാ​​ധാ​​ര​​ണ​​ഗ​​തി​​യി​​ൽ ടി​​ഡി​​എ​​സ് സ്റ്റേ​​റ്റ്മെ​​ന്‍റി​​ൽ ഉ​​ള്ള വി​​വ​​ര​​ങ്ങ​​ൾ ആ​​ണ് കൂ​​ടു​​ത​​ലാ​​യും ക​​ണ്ടി​​രു​​ന്ന​​ത്. കൂ​​ടു​​ത​​ലാ​​യി എ​ഐ​ആ​​ർ​ലെ​​യും വി​​വ​​ര​​ങ്ങ​​ൾ അ​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​മാ​​യി​​രു​​ന്നു. ഉ​​ദാ​​ഹ​​ര​​ണ​​മാ​​യി പ​​റ​​ഞ്ഞാ​​ൽ സേ​​വിം​​ഗ്സ് ബാ​​ങ്കി​​ൽ​നി​​ന്നു ല​​ഭി​​ക്കു​​ന്ന പ​​ലി​​ശ​​യ്ക്ക് സ്രോ​ത​സി​​ൽ നി​​കു​​തി ഈ​​ടാ​​ക്കാ​​റി​​ല്ലാ​​യി​​രു​​ന്നു. അ​​തി​​നാ​​ൽ അ​​ത് ഫോം ​​ന​​ന്പ​​ർ 26 എ​എ​​സി​​ൽ ല​​ഭി​​ച്ചി​​രു​​ന്നി​​ല്ല.

എ​​ന്നാ​​ൽ, സേ​​വിം​​ഗ്സ് ബാ​​ങ്കി​​ൽ​നി​​ന്നു ല​​ഭി​​ക്കു​​ന്ന പ​​ലി​​ശ ആ​​ന്വ​​ൽ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സ്റ്റേ​​റ്റ്മെ​​ന്‍റി​​ൽ ല​​ഭ്യ​​മാ​​ണ്. റി​​ട്ടേ​​ണ്‍ ഫ​​യ​​ൽ ചെ​​യ്യു​​ന്ന സ​​മ​​യ​​ത്ത് എ​​ല്ലാ​​വി​​ധ വ​​രു​​മാ​​ന​​ങ്ങ​​ളും നി​​കു​​തി​​ദാ​​യ​​ക​ന്‍റെ​​ഓ​​ർ​​മ​​യി​​ൽ വ​​രു​​ന്ന​​തി​​നും അ​​ങ്ങ​​നെ തെ​​റ്റി​​ല്ലാ​​തെ പൂ​​ർ​​ണ​​മാ​​യ റി​​ട്ടേ​​ണു​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കാ​നും ഇ​​ത് അ​​വ​​സ​​ര​​മൊ​​രു​​ക്കും.


എ​ഐ​എ​​സി​​നൊ​​പ്പം ടി​ഐ​എ​​സും

ടി​ഐ​എ​​സ് എ​​ന്നു​​പ​​റ​​ഞ്ഞാ​​ൽ ടാ​​ക്സ് പേയ​​ർ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സ​​മ്മ​​റി എ​​ന്നാ​​ണ്.
അ​​താ​​യ​​ത് എ​​ഐ​എ​​സി​​ലു​​ള്ള ഡേ​​റ്റാ​​ക​​ൾ ഒ​​ന്നു ല​​ളി​​ത​​മാ​​ക്കി ടി​ഐ​എ​​സി​​ൽ ല​​ഭി​​ക്കും.
എ​ഐ​എ​​സി​​ൽ ഒ​​രു തെ​​റ്റു സം​​ഭ​​വി​​ച്ചാ​​ൽ അ​​തു നി​​കു​​തി​​ദാ​​യ​​ക​​ൻ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ന്‍റെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടു​​ത്തേ​​ണ്ട​​തും അ​​തു ക​​റ​​ക്ട് ചെ​​യ്ത് ഓ​​ട്ടോ​​മാ​​റ്റി​​ക് ആ​​യി ടി​ഐ​എ​​സി​​ൽ ചേ​​ർ​​ക്കു​​ന്ന​​തും ആ​​ണ്. ടി​ഐ​​എ​​സി​​ലു​​ള്ള വി​​വ​​ര​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ചാ​​യി​​രി​​ക്കും റി​​ട്ടേ​​ണു​​ക​​ൾ പ്രീ​​ഫി​​ൽ ചെ​​യ്തു ല​​ഭി​​ക്കു​​ക.

നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.