കേ​ര​ള ബാ​ങ്ക് ഐ​ടി ഇ​ന്‍റ​ഗ്രേ​ഷ​ന്‍ യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി
കേ​ര​ള ബാ​ങ്ക് ഐ​ടി ഇ​ന്‍റ​ഗ്രേ​ഷ​ന്‍  യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി
Saturday, December 4, 2021 11:55 PM IST
കൊ​​​ച്ചി: പു​​​തി​​​യ ഏ​​​കീ​​​കൃ​​​ത ഡി​​​ജി​​​റ്റ​​​ല്‍ ബാ​​​ങ്കിം​​​ഗ് പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ലേ​​​ക്ക് മാ​​​റു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച കേ​​​ര​​​ള ബാ​​​ങ്കി​​​ന്‍റെ ഐ​​​ടി ഇ​​​ന്‍റ​​​ഗ്രേ​​​ഷ​​​ന്‍ - പ്രോ​​​ജ​​​ക്ട് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് യൂ​​​ണി​​​റ്റ് (പി​​​എം​​​യു) എ​​​റ​​​ണാ​​​കു​​​ളം കാ​​​ക്ക​​​നാ​​​ട് പ്ര​​​വ​​​ര്‍​ത്ത​​​ന​​മാ​​രം​​ഭി​​ച്ചു.

സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി മി​​​നി ആ​​​ന്‍റ​​​ണി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കേ​​​ര​​​ള ബാ​​​ങ്ക് പ്ര​​​സി​​​ഡ​​​ന്‍റ് ഗോ​​​പി കോ​​​ട്ട​​​മു​​​റി​​​ക്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ പി.​​​എ​​​സ്. രാ​​​ജ​​​ന്‍, വി. ​​​ര​​​വീ​​​ന്ദ്ര​​​ന്‍, എ​​​സ്. ഹ​​​രി​​​ശ​​​ങ്ക​​​ര്‍, എം. ​​​സ​​​ത്യ​​​പാ​​​ല​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.