ക്രോം​പ്ട​ണ്‍ ഗ്രീ​വ്‌​സ് വാ​ട്ട​ര്‍ ഹീ​റ്റ​ര്‍ വി​പ​ണി​യി​ല്‍
ക്രോം​പ്ട​ണ്‍ ഗ്രീ​വ്‌​സ് വാ​ട്ട​ര്‍ ഹീ​റ്റ​ര്‍ വി​പ​ണി​യി​ല്‍
Saturday, December 4, 2021 11:55 PM IST
കൊ​​​ച്ചി: ക്രോം​​​പ്ട​​​ണ്‍ ഗ്രീ​​​വ്‌​​​സ് ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍​സി​​​ന്‍റെ സോ​​​ളാ​​​രി​​​യം ക്യൂ​​​ബ് പ്ല​​​സ് വാ​​​ട്ട​​​ര്‍ ഹീ​​​റ്റ​​​ര്‍ വി​​​പ​​​ണി​​​യി​​​ലി​​റ​​ക്കി. കൃ​​​ത്യ​​​മാ​​​യ ചൂ​​​ടാ​​​ക​​​ല്‍, സ്മാ​​​ര്‍​ട്ട് എ​​​ന​​​ര്‍​ജി മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, ഡി​​​ജി​​​റ്റ​​​ല്‍ ഡി​​​സ്‌​​​പ്ലേ, മി​​​ക​​​ച്ച ത​​​പീ​​​ക​​​ര​​​ണം എ​​​ന്നി​​​വ​​​യാ​​​ണ് പ്ര​​​ത്യേ​​​ക​​​ത​​​ക​​​ള്‍.


സ്മാ​​​ര്‍​ട്ട് ഷീ​​​ല്‍​ഡ് കൊ​​​റോ​​​ഷ​​​ന്‍ സം​​​ര​​​ക്ഷ​​​ണം, വ്യ​​​ത്യ​​​സ്ത ജ​​​ലാ​​​വ​​​സ്ഥ​​​ക​​​ളി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന മ​​​ഗ്‌​​​നീ​​​ഷ്യം ആ​​​നോ​​​ഡ് ദ​​​ണ്ഡ് എ​​​ന്നി​​​വ​​​യും പു​​​തി​​​യ വാ​​​ട്ട​​​ര്‍ ഹീ​​​റ്റ​​​റി​​​നെ വ്യ​​​ത്യ​​​സ്ത​​​മാ​​​ക്കു​​​ന്നു​​​വെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.