ഭീ​മ സൂ​പ്പ​ര്‍ സ​ര്‍​പ്രൈ​സ് ബം​പ​ര്‍ ന​റു​ക്കെ​ടു​പ്പ് വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ ന​ല്കി
ഭീ​മ സൂ​പ്പ​ര്‍ സ​ര്‍​പ്രൈ​സ് ബം​പ​ര്‍ ന​റു​ക്കെ​ടു​പ്പ്  വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ ന​ല്കി
Saturday, December 4, 2021 11:24 PM IST
കൊ​​​ച്ചി: ഭീ​​​മ ജ്വ​​​ല്ലേ​​​ഴ്‌​​​സി​​​ന്‍റെ 97-ാം വാ​​​ര്‍​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ ഭീ​​​മ സൂ​​​പ്പ​​​ര്‍ സ​​​ര്‍​പ്രൈ​​​സ് ബം​​​പ​​​ര്‍ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലെ വി​​​ജ​​​യി​​​ക​​​ള്‍​ക്ക് സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു. ഭീ​​​മ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലൂ​​​ടെ 10 റെ​​​നോ കൈ​​​ഗ​​​ര്‍ കാ​​​റു​​​ക​​​ളും 21 ഹീ​​​റോ പ്ലെ​​​ഷ​​​ര്‍ സ്‌​​​കൂ​​​ട്ട​​​റു​​​ക​​​ളും ഒ​​​രു കി​​​ലോ സ്വ​​​ര്‍​ണ​​​വു​​മാ​​ണ് സ​​​മ്മാ​​​ന​​​മാ​​​യി ന​​​ല്‍​കി​​യ​​ത്.

ഭീ​​​മ​​യു​​ടെ എ​​​റ​​​ണാ​​​കു​​​ളം ഷോ​​​റൂ​​​മി​​​ല്‍ ന​​​ട​​​ന്ന സ​​​മ്മാ​​​ന​​​ദാ​​​ന ച​​​ട​​​ങ്ങി​​​ല്‍ റെ​​​നോ കൈ​​​ഗ​​​ര്‍ കാ​​​ര്‍ കെ.​​​എ​​​സ്. സ്റ്റെ​​​ല്‍​മ​​​യ്ക്കും ഹീ​​​റോ പ്ലെ​​​ഷ​​​ര്‍ സ്‌​​​കൂ​​​ട്ട​​​റു​​​ക​​​ള്‍ അ​​​ന്‍​സ​​​ല്‍ സേ​​​വ്യ​​​ര്‍, മേ​​​രി തോ​​​മ​​​സ് എ​​​ന്നി​​​വ​​​ര്‍​ക്കും സ​​​മ്മാ​​​നി​​​ച്ചു.


ഒ​​​ക്ടോ​​​ബ​​​ര്‍ 15 മു​​​ത​​​ല്‍ ന​​​വം​​​ബ​​​ര്‍ 14 വ​​​രെ ആ​​​ക​​​ര്‍​ഷ​​​ക​​​ങ്ങ​​​ളാ​​​യ ഓ​​​ഫ​​​റു​​​ക​​​ളാ​​​ണ് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ഭീ​​​മ ന​​​ല്‍​കി​​​യ​​​ത്. ഓ​​​രോ പ​​​ര്‍​ച്ചേ​​​സി​​​നും ഉ​​​റ​​​പ്പാ​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ളും ഗി​​​ഫ്റ്റ് കൂ​​​പ്പ​​​ണു​​​ക​​​ളും, ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ സ്വ​​​ര്‍​ണ​​​നാ​​​ണ​​​യ​​​ങ്ങ​​​ളും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ന​​​ല്‍​കി​​​യി​​​രു​​​ന്നു.

എ​​​ല്ലാ വ​​​ര്‍​ഷ​​​ത്തേ​​​യും​​​പോ​​​ലെ ഈ ​​​വ​​​ര്‍​ഷ​​​വും മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണ് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ല്‍​നി​​​ന്ന് ല​​​ഭി​​​ച്ച​​​തെ​​​ന്ന് ഭീ​​​മാ ജൂ​​​വ​​​ല്‍​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ ബി. ​​​ബി​​​ന്ദു മാ​​​ധ​​​വ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.