നിറയട്ടെ ചിരിക്കുട്ടന്മാർ!
നിറയട്ടെ ചിരിക്കുട്ടന്മാർ!
Friday, December 3, 2021 11:18 PM IST
മും​​​ബൈ: ലോ​​​ക​​​ത്ത് വി​​​വി​​​ധ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ പ്ലാ​​​റ്റ​​​ഫോ​​​മു​​​ക​​​ളി​​​ൽ ഈ ​​​വ​​​ർ​​​ഷം ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ഉ​​​പ​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട ഇ​​​മോ​​​ജി എ​​​ന്ന പ​​​ദ​​​വി ടി​​​യേ​​​ഴ്സ് ഓ​​​ഫ് ജോ​​​യ് (ആ​​​ന​​​ന്ദ​​​ക്ക​​​ണ്ണീ​​​ർ) എ​​​ന്ന സ്മൈ​​​ലി​​​ക്ക്. യു​​​ണി​​​ക്കോ​​​ഡ് ക​​​ണ്‍സോ​​​ർ​​​ഷ്യം എ​​​ന്ന സം​​​ഘ​​​ട​​​ന​​​യാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. പ്ര​​​ചാ​​​ര​​​ത്തി​​​ൽ ര​​​ണ്ടാം സ്ഥാ​​​നം ഹെ​​​ർ​​​ട്ട് ഇ​​​മോ​​​ജി​​​ക്കാ​​​ണ്.


ചി​​​രി​​​ക്കും മു​​​ഖം, തം​​​സ് അ​​​പ്പ് തു​​​ട​​​ങ്ങി​​​യ ഇ​​​മോ​​​ജി​​​ക​​​ളാ​​​ണ് യ​​​ഥാ​​​ക്ര​​​മം മൂ​​ന്നും നാ​​​ലു സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.