വൈദ്യുത വാ​ഹ​ന​ങ്ങ​ളു​ടെ വി​ല കു​റ​യും: ഗ​ഡ്ക​രി
വൈദ്യുത വാ​ഹ​ന​ങ്ങ​ളു​ടെ വി​ല കു​റ​യും: ഗ​ഡ്ക​രി
Friday, December 3, 2021 11:18 PM IST
മും​​​​ബൈ: അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം​​​മു​​​ത​​​ൽ വൈ​​​​ദ്യു​​​​ത വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല കു​​​റ​​​ഞ്ഞ് പെ​​​​ട്രോ​​​​ൾ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല​​​​യ്ക്കു തു​​​​ല്യ​​​​മാ​​​കു​​​മെ​​ന്നു കേ​​​​ന്ദ്ര റോ​​​​ഡ് ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി നി​​​​തി​​​​ൻ ഗ​​​​ഡ്ക​​​​രി.

“പെ​​​​ട്രോ​​​​ൾ- ഡീ​​​​സ​​​​ൽ കാ​​​​റു​​​​ക​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച് വൈ​​​​ദ്യു​​​​ത വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ഏ​​​​റെ ലാ​​​​ഭ​​​​ക​​​​ര​​​​മാ​​​​ണ്. പെ​​​​ട്രോ​​​​ൾ കാ​​​​റു​​​​ട​​​​മ​​​​യ്ക്കു പ്ര​​​​തി​​​​മാ​​​​സം ഏ​​​​ക​​​​ദേ​​​​ശം 20,000 രൂ​​​​പ ഇ​​​​ന്ധ​​​​ന​​​​ത്തി​​​​നാ​​​​യി ചെ​​​​ല​​​​വി​​​​ടേ​​​​ണ്ടി​​​​വ​​​​രു​​​​ന്പോ​​​​ൾ വൈ​​​​ദ്യു​​​​ത വാ​​​​ഹ​​​​ന​​​​ത്തി​​​​നാ​​​​യി പ്ര​​​​തി​​​​മാ​​​​സം ഏ​​​​ക​​​​ദേ​​​​ശം 1,500 രൂ​​​​പ​​​​യേ ആ​​​വ​​​ശ്യ​​​മു​​​​ള്ളൂ.’’ - ഗ​​​​ഡ്ക​​​​രി പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.