ജെ​​​​റ്റ് എ​​​​യ​​​​ർ​​​​വേ​​​​സ് പറക്കും, ഉഷാറായി
ജെ​​​​റ്റ് എ​​​​യ​​​​ർ​​​​വേ​​​​സ്   പറക്കും, ഉഷാറായി
Thursday, December 2, 2021 11:10 PM IST
മും​​​​ബൈ: പ​​​​ഴ​​​​യ പ്ര​​​​താ​​​​പ​​​​ത്തി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യെ​​​​ത്താ​​​​നു​​​​റ​​​​ച്ച് ജെ​​​​റ്റ് എ​​​​യ​​​​ർ​​​​വേ​​​​സ്. അ​​​ടു​​​ത്ത വ​​​ർ​​​ഷം ആ​​​ദ്യം​​ത​​​ന്നെ ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​ന സ​​​ർ​​​വീ​​​സ് പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​മെ​​ന്നു ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നാ​​​യി പു​​​ത്ത​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങും. 1200 കോ​​​​ടി ഡോ​​​​ള​​​​ർ മു​​​ട​​​ക്കി ബോ​​​​യിം​​​​ഗ്, എ​​​​യ​​​​ർ​​​​ബ​​​​സ് എ​​​​ന്നീ വി​​​​മാ​​​​ന നി​​​​ർ​​​​മാ​​​​ണ ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു 100 ചെ​​​​റു വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ വാ​​​​ങ്ങാ​​​​നാ​​​​ണു പ​​​​ദ്ധ​​​​തി. വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ ലീ​​​​സി​​​​നെ​​​​ടു​​​​ക്കു​​​​ന്ന​​​​തും പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ണ്ട്.

ആ​​​​ദ്യ സ​​​​ർ​​​​വീ​​​​സ് ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​നി​​​​ന്നു മും​​​​ബൈ​​​​യി​​​​ലേ​​​​ക്കാ​​​ണെ​​​ന്നും ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു. അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം പ​​​​കു​​​​തി​​​​യോ​​​​ടെ അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര സ​​​​ർ​​​​വീ​​​​സും ആ​​​​രം​​​​ഭി​​​​ക്കും. ഭൂ​​​​രി​​​​ഭാ​​​​ഗം സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളി​​​​ലും ബി​​​​സി​​​​ന​​​​സ് ക്ലാ​​​​സ് സൗ​​​​ക​​​​ര്യ​​​​വും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

വ​​​​രു​​​​ന്ന ആ​​​​റു​​​​മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ക​​​​ന്പ​​​​നി​​​​യി​​​​ൽ 1500 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ​​ നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്തു​​​​മെ​​ന്നു ജെ​​​​റ്റ് എ​​​​യ​​​​ർ​​​​വേ​​​​സി​​​​ന്‍റെ പു​​​​തി​​​​യ ഉ​​​​ട​​​​മ​​​​സ്ഥ​​​​രാ​​​​യ ബി​​​​സി​​​​ന​​​​സ് കൂ​​​​ട്ടാ​​​​യ്മ​​​​യ്ക്കു നേ​​​​തൃ​​​​ത്വം കൊ​​​​ടു​​​​ക്കു​​​​ന്ന മു​​​​രാ​​​​രി ജ​​​​ലാ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.


മു​​​​രാ​​​​രി ലാ​​​​ൽ ജ​​​​ലാ​​​​നും ഇം​​​​ഗ്ല​​​​ണ്ടി​​​​ലെ നി​​​​ക്ഷേ​​​​പ​​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യ കാ​​​​ൾ​​​​റോ​​​​ക്ക് കാ​​​​പ്പി​​​​റ്റ​​​​ലും നേ​​​​തൃ​​​​ത്വം കൊ​​​​ടു​​​​ക്കു​​​​ന്ന ബാ​​​​ങ്ക് കൂ​​​​ട്ടാ​​​​യ്മ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ജെ​​​​റ്റ്എ​​​​യ​​​​ർ​​​​വേ​​​​സ് പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ പ​​​​ദ്ധ​​​​തി​ ജൂ​​​​ണി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ലെ ബാ​​​​ങ്ക​​​​റ​​​​പ്സി കോ​​​​ട​​​​തി അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു.

​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത് സം​​​​ബ​​​​ന്ധി​​​​ച്ച വാ​​​​ർ​​​​ത്ത​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തോ​​​​ടെ ക​​​​ന്പ​​​​നി​​​​യു​​​​ടെ ഓ​​​​ഹ​​​​രി​​​​വി​​​​ല ഇ​​​​ന്ന​​​​ലെ 5.6 ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ർ​​​​ന്നു. രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ്വ​​​​കാ​​​​ര്യ വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി​​​​യാ​​​​യി​​​​രു​​​​ന്ന ജെ​​​​റ്റ് എ​​​​യ​​​​ർ​​​​വേ​​​​സ് സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 2019 ഏ​​​​പ്രി​​​​ലി​​​​ലാ​​​​ണ് പ്ര​​​​വ​​​​ർ​​​​ത്ത​​​​നം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.