എ​ന്‍​ആ​ര്‍​ഐ ഹോം​ക​മിം​ഗ് ഫെ​സ്റ്റി​വ​ലു​മാ​യി ഇ​ന്‍​ഡ​സ് ഇ​ന്‍​ഡ് ബാ​ങ്ക്
എ​ന്‍​ആ​ര്‍​ഐ ഹോം​ക​മിം​ഗ് ഫെ​സ്റ്റി​വ​ലു​മാ​യി ഇ​ന്‍​ഡ​സ് ഇ​ന്‍​ഡ് ബാ​ങ്ക്
Thursday, December 2, 2021 11:10 PM IST
കൊ​​​ച്ചി: പ്ര​​​വാ​​​സി​​​ക​​​ള്‍​ക്കാ​​​യി എ​​​ന്‍​ആ​​​ര്‍​ഐ ഹോം​​​ക​​​മിം​​​ഗ് ഫെ​​​സ്റ്റി​​​വ​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് ഇ​​​ന്‍​ഡ​​​സ്ഇ​​​ന്‍​ഡ് ബാ​​​ങ്ക്. എ​​​ന്‍​ആ​​​ര്‍​ഇ/​​​എ​​​ന്‍​ആ​​​ര്‍​ഒ സേ​​​വിം​​​ഗ്‌​​​സ് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ല്‍ ഈ ​​​രം​​​ഗ​​​ത്തെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച പ​​​ലി​​​ശ നി​​​ര​​​ക്ക്, സ്ഥി​​​ര നി​​​ക്ഷേ​​​പ​​​ങ്ങ​​​ളി​​​ല്‍ ഉ​​​യ​​​ര്‍​ന്ന വ​​​രു​​​മാ​​​നം.

തു​​​ട​​​ങ്ങി​​​യ സേ​​​വ​​​ന​​​ങ്ങ​​​ളാ​​​ണ് ഹോം​​​ക​​​മിം​​ഗ് ഫെ​​​സ്റ്റി​​​വ​​​ലി​​​ലൂ​​​ടെ ഇ​​​ന്‍​ഡ​​​സ് ഇ​​​ന്‍​ഡ് ബാ​​​ങ്ക് വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.