സിയാലിലെ എയർ ഇന്ത‍്യയുടെ ഓഹരി ടാറ്റ ഗ്രൂപ്പിനു ലഭിച്ചേക്കും
സിയാലിലെ എയർ ഇന്ത‍്യയുടെ  ഓഹരി ടാറ്റ ഗ്രൂപ്പിനു ലഭിച്ചേക്കും
Wednesday, December 1, 2021 11:09 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കൊ​​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള ക​​​ന്പ​​​നി​​​യി​​​ലെ എ​​​യ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ ഓ​​​ഹ​​​രി​​​യും ടാ​​​റ്റ ഗ്രൂ​​​പ്പി​​​ന് ല​​​ഭി​​​ച്ചേ​​​ക്കും. അ​​​തോ​​​ടെ ഇ​​​ന്ത്യ​​​യി​​​ൽ വി​​​മാ​​​ന​​​ത്താ​​​വ​​​ള ന​​​ട​​​ത്തി​​​പ്പി​​​ൽ പ​​​ങ്കാ​​​ളി​​​ത്ത​​​മു​​​ള്ള ആ​​​ദ്യ സ്വ​​​കാ​​​ര്യ വി​​​മാ​​​ന ക​​​ന്പ​​​നി​​​യാ​​​യി ടാ​​​റ്റ ഗ്രൂ​​​പ്പ് മാ​​​റും. മൂ​​​ന്ന് ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​യാ​​​ണ് എ​​​യ​​​ർ ഇ​​​ന്ത്യ​​​ക്ക് വി​​​മാ​​​ന​​​ത്താ​​​വ​​​ള ക​​​ന്പ​​​നി​​​യാ​​യ സി​​യാ​​ലി​​ലു​​​ള്ള​​​ത്.

അ​​​ടു​​​ത്ത വ​​​ർ​​​ഷം ജ​​​നു​​​വ​​​രി​​​യോ​​​ടെ എ​​​യ​​​ർ ഇ​​​ന്ത്യ ടാ​​​റ്റ ഗ്രൂ​​​പ്പി​​​ന്‍റെ കൈ​​​ക​​​ളി​​​ലാ​​​കും. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഓ​​​ഹ​​​രി വി​​​ൽ​​​പ്പ​​​ന ക​​​രാ​​​ർ അ​​​നു​​​സ​​​രി​​​ച്ച് സി​​യാ​​ലി​​ലെ എ​​​യ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ ഓ​​​ഹ​​​രി​​​യും കൈ​​​മാ​​​റ്റം ചെ​​​യ്യ​​​പ്പെ​​​ടും. 45 കോ​​​ടി രൂ​​​പ​​​യാ​​​ണ് എ​​​യ​​​ർ ഇ​​​ന്ത്യ സി​​യാ​​ലി​​ൽ നി​​​ക്ഷേ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.


സ്വ​​​കാ​​​ര്യ​​​വി​​​മാ​​​ന ക​​​ന്പ​​​നി​​​ക്ക് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ ഓ​​​ഹ​​​രി ഉ​​​ട​​​മ​​​യാ​​​കു​​​ന്ന​​​തി​​​ന് നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ത​​​ട​​​സ​​​മി​​​ല്ല. കൂ​​​ടു​​​ത​​​ൽ ഓ​​​ഹ​​​രി​​​ക​​​ൾ ടാ​​​റ്റ വാ​​​ങ്ങി​​​ക്കു​​​മെ​​​ന്നും സൂ​​​ച​​​ന​​​യു​​​ണ്ട്. ടാ​​​റ്റ​​​യ്ക്ക് കൈ​​​മാ​​​റ്റം ചെ​​​യ്യ​​​പ്പെ​​​ടാ​​​ത്ത എ​​​യ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ ആ​​​സ്തി​​​ക​​​ൾ എ​​​യ​​​ർ ഇ​​​ന്ത്യ അ​​​സ​​​റ്റ് ഹോ​​​ൾ​​​ഡിം​​​ഗ്സ് ലി​​​മി​​​റ്റ​​​ഡി​​​ലേ​​​ക്ക് മാ​​​റ്റും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.