ബട്ടര്‍ഫ്‌ളൈ ഡയമണ്ട് ഫെസ്റ്റ് ആരംഭിച്ചു
Wednesday, December 1, 2021 11:09 PM IST
കോ​​ഴി​​ക്കോ​​ട്: ബോ​​ബി ചെ​​മ്മ​​ണൂ​​ര്‍ ഇ​​ന്‍റ​​ര്‍നാ​​ഷ​​ണ​​ല്‍ ജ്വ​​ല്ലേ​​ഴ്‌​​സ് ഷോ​​റൂ​​മു​​ക​​ളി​​ല്‍ ബ​​ട്ട​​ര്‍ഫ്‌​​ളൈ ഡ​​യ​​മ​​ണ്ട് ഫെ​​സ്റ്റ് ആ​​രം​​ഭി​​ച്ചു. ബ​​ട്ട​​ര്‍ഫ്‌​​ളൈ ഡ​​യ​​മ​​ണ്ട് ഫെ​​സ്റ്റി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം തൃ​​ശൂ​​ര്‍ ഷോ​​റൂ​​മി​​ല്‍ ക​​ലാ​​ഭ​​വ​​ന്‍ സ​​തീ​​ഷ് നി​​ര്‍വ്വ​​ഹി​​ച്ചു.

ബോ​​ബി ഗ്രൂ​​പ്പ് ഓ​​ഫ് ക​​മ്പ​​നീ​​സ് ജ​​ന​​റ​​ല്‍ മാ​​നേ​​ജ​​ര്‍ (മാ​​ര്‍ക്ക​​റ്റിം​​ഗ്) സി.​​പി. അ​​നി​​ല്‍ ,റീ​​ജ​​ണ​​ല്‍ മാ​​നേ​​ജ​​ര്‍ എ.​​എ​​സ്. സെ​​ബാ​​സ്റ്റ‍്യ​​ന്‍ , ഗ്രൂ​​പ്പ് പി​​ആ​​ര്‍ഒ. ജോ​​ജി, ഷോ​​റൂം മാ​​നേ​​ജ​​ര്‍ പി.​​സി. പ്ര​​മോ​​ദ്, സി​​എം​​ഡി. മാ​​നേ​​ജ​​ര്‍ വി​​ജി​​ല്‍ വ​​ര്‍ഗീ​​സ് എ​​ന്നി​​വ​​ര്‍ ച​​ട​​ങ്ങി​​ല്‍ സം​​ബ​​ന്ധി​​ച്ചു. മൈ​​ഓ​​ണ്‍ ബ്രാ​​ന്‍റ് ഡ​​യ​​മ​​ണ്ട് ആ​​ഭ​​ര​​ണ​​ങ്ങ​​ളു​​ടെ വ​​ലി​​യ ക​​ള​​ക്ഷ​​നാ​​ണ് ഫെ​​സ്റ്റി​​ല്‍ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.


ഏ​​റ്റ​​വും പു​​തി​​യ ഡ​​യ​​മ​​ണ്ട് ആ​​ഭ​​ര​​ണ​​ങ്ങ​​ള്‍ 3,999 രൂ​​പ മു​​ത​​ല്‍ ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍ക്ക് സ്വ​​ന്ത​​മാ​​ക്കാം. ഡ​​യ​​മ​​ണ്ട് വാ​​ങ്ങു​​ന്ന​​വ​​രി​​ൽ​​നി​​ന്നും തി​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന 10 പേ​​ര്‍ക്ക് വ​​ജ്ര മോ​​തി​​രം സ​​മ്മാ​​ന​​മാ​​യി ല​​ഭി​​ക്കും.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.