തൊ​ഴി​ലി​ല്ലാ​യ്മനി​ര​ക്കി​ൽ വ​ർ​ധ​ന
തൊ​ഴി​ലി​ല്ലാ​യ്മനി​ര​ക്കി​ൽ  വ​ർ​ധ​ന
Wednesday, December 1, 2021 12:11 AM IST
മും​​​​ബൈ: രാ​​​​ജ്യ​​​​ത്തെ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ നി​​​​ര​​​​ക്കി​​​​ൽ ഗ​​​​ണ്യ​​​​മാ​​​​യ വ​​​​ർ​​​​ധ​​​​ന.​ ഈ ​​വ​​​​ർ​​​​ഷം ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ മാ​​​​ർ​​​​ച്ച് വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ, ന​​​​ഗ​​​​ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ള്ള ആ​​​​ളു​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലെ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ നി​​​ര​​​ക്ക് 9.3 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു.​ മു​​​​ൻ​​​​വ​​​​ർ​​​​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഇ​​​​ത് 9.1 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. ന​​​​ഗ​​​​ര​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ സ്ത്രീ​​​​ക​​​​ളു​​​​ടെ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ​​​​യി​​​​ലും വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ട്;11.8 ശ​​ത​​മാ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.