കെ​ത്രി​എ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍
കെ​ത്രി​എ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍
Tuesday, November 30, 2021 1:15 AM IST
കൊ​​​ച്ചി: കേ​​​ര​​​ള അ​​​ഡ്വ​​​ര്‍​ടൈ​​​സിം​​​ഗ് ഏ​​​ജ​​​ന്‍​സീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍(​​​കെ​​​ത്രി​​​എ) സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​വും 18-ാം ജ​​​ന്മ​​​ദി​​​ന വാ​​​ര്‍​ഷി​​​കാ​​​ഘോ​​​ഷ​​​വും കൊ​​​ച്ചി ഐ​​​എം​​​എ ഹാ​​​ളി​​​ല്‍ ന​​​ട​​​ന്നു. 2022-24 വ​​​ര്‍​ഷ​​​ത്തേ​​​ക്കു​​​ള്ള സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി രാ​​​ജു മേ​​​നോ​​​ന്‍ (മൈ​​​ത്രി അ​​​ഡ്വ​​​ര്‍​ടൈ​​​സിം​​​ഗ്, കൊ​​​ച്ചി), ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി രാ​​​ജീ​​​വ​​​ന്‍ എ​​​ള​​​യാ​​​വൂ​​​ര്‍ (ദേ​​​വ​​​പ്രി​​​യ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍​സ്, ക​​​ണ്ണൂ​​​ര്‍), ട്ര​​​ഷ​​​റ​​​റാ​​​യി ലാ​​​ല്‍​ജി വ​​​ര്‍​ഗീ​​​സ് (ലാ​​​ല്‍​ജി പ്രി​​​ന്‍റേ​​​ഴ്സ് & അ​​​ഡ്വ​​​ര്‍​ടൈ​​​സേ​​​ഴ്‌​​​സ്, കോ​​​ട്ട​​​യം) എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

ജോ​​​ണ്‍​സ് പോ​​​ള്‍ വ​​​ള​​​പ്പി​​​ല, പ്ര​​​സൂ​​​ണ്‍ രാ​​​ജ​​​ഗോ​​​പാ​​​ല്‍, ദേ​​​വ​​​ന്‍ നാ​​​യ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രും എം.​​​വി. അ​​​നീ​​​ഷ്, സ​​​ന്ധ്യാ രാ​​​ജേ​​​ന്ദ്ര​​​ന്‍ എ​​​ന്നി​​​വ​​​ര്‍ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രും, ശാ​​​സ്ത​​​മം​​​ഗ​​​ലം മോ​​​ഹ​​​ന​​​ന്‍ അ​​​ഡ്വൈ​​​സ​​​റി ബോ​​​ര്‍​ഡ് ചെ​​​യ​​​ര്‍​മാ​​​നും, രാ​​​ജീ​​​വ് മ​​​ന്ത്ര, പി.​​​എം. മാ​​​ത്യു എ​​​ന്നി​​​വ​​​ര്‍ മെ​​​മ്പ​​​ര്‍​മാ​​​രു​​​മാ​​​ണ്. തു​​​ട​​​ര്‍​ന്നു ന​​​ട​​​ന്ന കെ​​​ത്രി​​​എ ജ​​​ന്മ​​​ദി​​​നാ​​​ഘോ​​​ഷ സ​​​മ്മേ​​​ള​​​നം ജെ​​​യിം​​​സ് വ​​​ള​​​പ്പി​​​ല​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ പ്ര​​​ശ​​​സ്ത സി​​​നി​​​മാ​​​താ​​​രം മ​​​ഞ്ജു വാ​​​ര്യ​​​ര്‍ ഓ​​​ണ്‍​ലൈ​​​നാ​​​യി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.


സി​​​ഐ​​​ഐ കേ​​​ര​​​ള ചാ​​​പ്റ്റ​​​ര്‍ ചെ​​​യ​​​ര്‍​മാ​​​നും ബ്രാ​​​ഹ്‌​​​മി​​​ന്‍​സ് ഫു​​​ഡ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ശ്രീ​​​നാ​​​ഥ് വി​​​ഷ്ണു മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. മു​​​ഖ്യ ര​​​ക്ഷാ​​​ധി​​​കാ​​​രി ജോ​​​സ​​​ഫ് ചാ​​​വ​​​റ, രാ​​​ജു മേ​​​നോ​​​ന്‍, പി.​​​ടി. ഏ​​​ബ്ര​​​ഹാം, ജെ​​​യിം​​​സ് വ​​​ള​​​പ്പി​​​ല, എം. ​​​രാ​​​മ​​​പ്ര​​​സാ​​​ദ്, രാ​​​ജീ​​​വ​​​ന്‍ എ​​​ള​​​യാ​​​വൂ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. പ​​​ര​​​സ്യ​​​മേ​​​ഖ​​​ല​​​യി​​​ല്‍ 25 വ​​​ര്‍​ഷം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ കെ​​​ത്രി​​​എ അം​​​ഗ​​​ങ്ങ​​​ളെ ച​​​ട​​​ങ്ങി​​​ല്‍ ആ​​​ദ​​​രി​​​ച്ചു. കെ​​​ത്രി​​​എ​​​യു​​​ടെ പു​​​തി​​​യ ലോ​​​ഗോ​​​യും പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.