ഫാ​ഷ​നി​സ്റ്റ് ഫാ​ഷ​ന്‍ ആ​ന്‍​ഡ് ലൈ​ഫ്സ്റ്റൈ​ല്‍ എ​ക്സി​ബി​ഷ​ന്‍ കൊ​ച്ചി​യി​ല്‍
Tuesday, November 30, 2021 1:15 AM IST
കൊ​​​ച്ചി: ഫാ​​​ഷ​​​നി​​​സ്റ്റ് ഫാ​​​ഷ​​​ന്‍ ആ​​​ന്‍​ഡ് ലൈ​​​ഫ്സ്റ്റൈ​​​ല്‍ എ​​​ക്സി​​​ബി​​​ഷ​​​ന്‍ ഡി​​​സം​​​ബ​​​ര്‍ ഒ​​​ന്ന്, ര​​​ണ്ട് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ പ​​​ന​​​മ്പി​​​ള്ളി ന​​​ഗ​​​റി​​​ലെ ഹോ​​​ട്ട​​​ല്‍ അ​​​വ​​​ന്യൂ സെ​​​ന്‍റ​​റി​​​ല്‍ ന​​​ട​​​ക്കും. രാ​​​വി​​​ലെ 11 മു​​​ത​​​ല്‍ രാ​​​ത്രി എ​​​ട്ടു വ​​​രെ​​​യാ​​​ണ് പ്ര​​​ദ​​​ര്‍​ശ​​​നം.

വ​​​സ്ത്ര​​​ങ്ങ​​​ള്‍, ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍, ആ​​​ക്സ​​​സ​​​റി​​​ക​​​ള്‍, സൗ​​​ന്ദ​​​ര്യ​​​വ​​​ര്‍​ധ​​​ക വ​​​സ്തു​​​ക്ക​​​ള്‍, സു​​​ഗ​​​ന്ധ​​​ദ്ര​​​വ്യ​​​ങ്ങ​​​ള്‍, ഗൃ​​​ഹാ​​​ല​​​ങ്കാ​​​ര​​​ങ്ങ​​​ള്‍, സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍, ഉ​​​പ​​​ഭോ​​​ക്തൃ വ​​​സ്തു​​​ക്ക​​​ള്‍ മു​​​ത​​​ലാ​​​യ​​​വ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ ഉ​​ണ്ടാ​​കും.

കോ​​​വി​​​ഡ് സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ചാ​​​ണ് സ​​​ന്ദ​​​ര്‍​ശ​​​ക​​​ര്‍​ക്ക് സൗ​​​ജ​​​ന്യ പ്ര​​​ദ​​​ര്‍​ശ​​​നം ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ജ​​​യ് ദേ​​​വ്ഗ​​​ണ്‍ നാ​​​യ​​​ക​​​നാ​​​യ ഭു​​​ജ് ദി ​​​പ്രൈ​​​ഡ് ഓ​​​ഫ് ഇ​​​ന്ത്യ എ​​​ന്ന സി​​​നി​​​മ​​​യി​​​ല്‍ മി​​​ക​​​ച്ച വേ​​​ഷം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ന​​​ട​​​ന്‍ പ​​​വ​​​ന്‍ ശ​​​ങ്ക​​​റി​​​ന്‍റെ സം​​​രം​​​ഭ​​​മാ​​​ണി​​ത്.


ഡ​​​ല്‍​ഹി, മും​​​ബൈ, കോ​​​ല്‍​ക്ക​​​ത്ത, ബം​​​ഗ​​​ളൂ​​​രു, ഹി​​​മാ​​​ച​​​ല്‍, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍, ഇ​​​ന്‍​ഡോ​​​ര്‍, കോ​​​ട്ട​​​യം, കൊ​​​ച്ചി തു​​​ട​​​ങ്ങിയ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള ്‍ ബ്രാ​​​ന്‍​ഡു​​​ക​​​ളു​​ടെ ശേ​​ഖ​​രം എ​​ക്സി​​ബി​​ഷ​​നി​​ലു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.