പു​തി​യ എ​യ്‌​റോ 13 അ​വ​ത​രി​പ്പി​ച്ച് എ​ച്ച്പി
പു​തി​യ എ​യ്‌​റോ 13 അ​വ​ത​രി​പ്പി​ച്ച് എ​ച്ച്പി
Tuesday, November 30, 2021 1:15 AM IST
കൊ​​​ച്ചി: ഏ​​​റ്റ​​​വും ഭാ​​​രം കു​​​റ​​​ഞ്ഞ ലാ​​​പ്‌​​​ടോ​​​പ്പാ​​​യ എ​​​യ്‌​​​റോ 13 വി​​​പ​​​ണി​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് എ​​​ച്ച്പി. ഒ​​​രു കി​​​ലോ​​​ഗ്രാ​​​മി​​​ല്‍ താ​​​ഴെ മാ​​​ത്രം ഭാ​​​ര​​​മു​​​ള്ള എ​​​യ്റോ 13 പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ പ​​​വി​​​ലി​​​യ​​​ന്‍ സീ​​​രീ​​​സ് വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണ് ക​​​മ്പ​​​നി.

നാ​​​ച്വ​​​റ​​​ല്‍ സി​​​ല്‍​വ​​​ര്‍, പെ​​​യി​​​ല്‍ റോ​​​സ് ഗോ​​​ള്‍​ഡ് എ​​​ന്നീ നി​​​റ​​​ങ്ങ​​​ളി​​​ല്‍ ലാ​​​പ്‌​​​ടോ​​​പ്പ് ല​​​ഭ്യ​​​മാ​​​ണ്. 10 മ​​​ണി​​​ക്കൂ​​​ര്‍ വ​​​രെ ബാ​​​റ്റ​​​റി ലൈ​​​ഫാ​​​ണ് പു​​​തി​​​യ എ​​​യ്‌​​​റോ 13ന് ​​ക​​​മ്പ​​​നി വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​ത്. എ​​​ച്ച്പി പ​​​വി​​​ലി​​​യ​​​ന്‍ എ​​​യ്‌​​​റോ 13ന്‍റെ ​വി​​​ല 72,999 രൂ​​​പ​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.