ഇന്ത്യൻ വംശജൻ പരാഗ് അഗ്രവാൾ ട്വിറ്റർ സിഇഒ
ഇന്ത്യൻ വംശജൻ  പരാഗ് അഗ്രവാൾ  ട്വിറ്റർ സിഇഒ
Tuesday, November 30, 2021 1:15 AM IST
സാ​​ൻ ഫ്രാ​​ൻ​​സി​​സ്കോ: ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​ൻ പ​​രാ​​ഗ് അ​​ഗ്ര​​വാ​​ൾ ട്വി​​റ്റ​​ർ സി​​ഇ​​ഒ​​യാ​​യി നി​​യ​​മി​​ത​​നാ​​യി. സി​​ഇ​​ഒ സ്ഥാ​​ന​​മൊ​​ഴി​​ഞ്ഞ ട്വി​​​​റ്റ​​​​ർ സ​​​​ഹ​​​​സ്ഥാ​​​​പ​​​​ക​​​​ൻ ജാ​​​​ക്ക് ഡോ​​​​ർ​​​​സെ​​യ്ക്കു പ​​ക​​ര​​മാ​​ണ് അ​​ഗ്ര​​വാ​​ളി​​നെ നി​​യ​​മി​​ച്ച​​ത്. ട്വി​​​​റ്റ​​​​റി​​​​ന്‍റെ ചീ​​​​ഫ് ടെ​​​​ക്നോ​​​​ള​​​​ജി ഓ​​​​ഫീ​​​​സ​​​​ർ(​​​​സി​​​​ടി​​​​ഒ) ആ​​യി​​രു​​ന്നു അ​​ഗ്ര​​വാ​​ൾ. ട്വി​​​​റ്റ​​​​റി​​​​ൽ 2011ൽ ​​​​ചേ​​​​ർ​​​​ന്ന ഇ​​ദ്ദേ​​ഹം 2017ലാ​​​​ണു സി​​​​ടി​​​​ഒ ആ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.