ക്വാ​ളി​റ്റി ഫു​ഡ് പ്രോ​ഡ​ക്ട്‌​സി​ന്‍റെ സ്റ്റീം​ഡ് ഗോ​ത​മ്പ് പു​ട്ടു​പൊ​ടി വി​പ​ണി​യി​ല്‍
Tuesday, November 30, 2021 1:15 AM IST
കൊ​​​ച്ചി: ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ മു​​​ന്‍​നി​​​ര ഭ​​​ക്ഷ്യോ​​​ത്പ​​​ന്ന ബ്രാ​​​ന്‍​ഡാ​​​യ ക്വാ​​​ളി​​​റ്റി ഫു​​​ഡ് പ്രോ​​​ഡ​​​ക്ട്‌​​​സി​​​ന്‍റെ പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​മാ​​​യ സ്റ്റീം​​​ഡ് ഗോ​​​ത​​​മ്പ് പു​​​ട്ടു​​​പൊ​​​ടി വി​​​പ​​​ണി​​​യി​​​ല്‍.

പു​​​തി​​​യ പ്രോ​​​ഡ​​​ക്ടി​​​ന്‍റെ വി​​​പ​​​ണി അ​​​വ​​​ത​​​ര​​​ണം ഫു​​​ട്‌​​​ബോ​​​ള്‍ താ​​​രം ഐ.​​​എം. വി​​​ജ​​​യ​​​നും ക്വാ​​​ളി​​​റ്റി ഫു​​​ഡ് പ്രോ​​​ഡ​​​ക്ട്‌​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ വ​​​ര്‍​ഗീ​​​സ് ജോ​​​ര്‍​ജും ചേ​​​ര്‍​ന്ന് നി​​​ര്‍​വ​​​ഹി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.