ടൈകോൺ സ​മാ​പി​ച്ചു
Monday, November 29, 2021 12:08 AM IST
കൊ​​​ച്ചി: സം​​​രം​​​ഭ​​​ക സ​​​മ്മേ​​​ള​​​ന​​​മാ​​​യ ടൈ​​​കോ​​​ൺ കേ​​​ര​​​ള-2021 സ​​മാ​​പി​​ച്ചു. സം​​​രം​​​ഭ​​​ക​​​ത്വ​​​ത്തി​​​ന് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ൽ സ​​​ർ​​​ക്കാ​​​റു​​​ക​​​ളു​​​ടെ ന​​​യ​​​വും ഭ​​​ര​​​ണ​ നൈ​​​പു​​​ണ്യ​​​വും സു​​​പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​ങ്ങ​​​ളാ​​​ണെ​​​ന്ന് ത​​​മി​​​ഴ്‌​​​നാ​​​ട് ധ​​​ന-​​​മാ​​​ന​​​വ​​​വി​​​ഭ​​​വ​​​ശേ​​​ഷി മ​​​ന്ത്രി ഡോ.​ ​​പി.​​​ടി.​​​ആ​​​ർ.​ പ​​​ള​​​നി​​​വേ​​​ൽ ത്യാ​​​ഗ​​​രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു.


വി.​​ടി. ബ​​​ൽ​​​റാം, പ്ര​​​മോ​​​ദ് നാ​​​രാ​​​യ​​​ൺ എം​​​എ​​​ൽ​​​എ, അ​​​ജി​​​ത് മൂ​​​പ്പ​​​ൻ, ഏ​​​ലി​​​യാ​​​സ് ജോ​​​ർ​​​ജ്, ജീ​​​മോ​​​ൻ കോ​​​ര, വി.​​​കെ.​​​സി. റ​​​സാ​​​ഖ്, കെ.​​​എ​​​സ്.​ ശ്രീ​​​നി​​​വാ​​​സ്, ഹ​​​രീ​​​ഷ് മാ​​​രി​​​വാ​​​ല, കൃ​​​ഷ്ണ തേ​​​ജ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.