പെ​​യി​​ന്‍റി​​നും വി​​ല കൂ​​ടും
പെ​​യി​​ന്‍റി​​നും വി​​ല കൂ​​ടും
Monday, October 25, 2021 11:40 PM IST
കൊ​​​ച്ചി: നി​​​ർ​​​മാ​​​ണ​​​സാ​​​മ​​​ഗ്രി​​​ക​​​ളാ​​​യ സി​​​മ​​​ന്‍റ്, ക​​​ന്പി എ​​​ന്നി​​​വ​​​യ്ക്കു പി​​​ന്നാ​​​ലെ പെ​​​യി​​​ന്‍റി​​​നും വി​​​ല കൂ​​​ടും.

പെ​​​യി​​​ന്‍റ് നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ അ​​​സം​​​സ്കൃ​​​ത വ​​​സ്തു​​​ക്ക​​​ളു​​​ടെ അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യ വി​​​ല​​​വ​​​ർ​​​ധ​​​ന വ്യ​​​വ​​​സാ​​​യ​​​ത്തെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ എ​​​ല്ലാ​​​വി​​​ധ പെ​​​യി​​​ന്‍റു​​​ക​​​ൾ​​​ക്കും വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു പെ​​​യി​​​ന്‍റ് നി​​​ർ​​​മാ​​​താ​​​ക്ക​​​ളു​​​ടെ അ​​​ഖി​​​ലേ​​​ന്ത്യാ സം​​​ഘ​​​ട​​​ന​​​യാ​​​യ ഇ​​​ന്ത്യ​​​ൻ സ്മോ​​​ൾ സ്കെ​​​യി​​​ൽ പെ​​​യി​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഇ​​​സ്പാ) കേ​​​ര​​​ള ഘ​​​ട​​​കം വ്യ​​​ക്ത​​​മാ​​​ക്കി.


കൊ​​​ച്ചി​​​യി​​​ൽ ഇ​​​സ്പാ ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ൻ.​​​എ​​​സ്. ന​​​ന്പൂ​​​തി​​​രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ കൂ​​​ടി​​​യ സം​​​സ്ഥാ​​​ന യോ​​​ഗം ഇ​​​ൻ​​​ഡി​​​ഗോ പെ​​​യി​​​ന്‍റ്സ് ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​വി. നാ​​​രാ​​​യ​​​ണ​​​ൻ​​​കു​​​ട്ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.