വരുന്നൂ, ഹൈ​ഡ്ര​ജ​ൻ ബ​സു​ക​ൾ
Thursday, October 21, 2021 10:36 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: സം​​​സ്ഥാ​​​ന​​​ത്ത് ഹൈ​​​ഡ്ര​​​ജ​​​ൻ ഇ​​​ന്ധ​​​ന​​​മാ​​​ക്കി​​​യു​​​ള്ള ബ​​​സു​​​ക​​​ൾ ഓ​​​ടി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​ദ്യ​​​ഘ​​​ട്ടം നെ​​​ടു​​​മ്പാ​​​ശേ​​രി​​​യി​​​ൽ​​നി​​​ന്നാ​​​രം​​​ഭി​​​ക്കും.

ഇ​​​വി​​​ടെ​​നി​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കാ​​​യി​​​രി​​​ക്കും പൈ​​​ല​​​റ്റ് സ​​​ർ​​​വീ​​​സ്. കെ​​എ​​​സ്ആ​​​ർ​​ടി​​സി​​​യു​​​മാ​​​യി ചേ​​​ർ​​​ന്ന് ഐ​​ഒ​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ഹൈ​​​ഡ്ര​​​ജ​​​ൻ ഫ്യു​​​വ​​​ൽ സെ​​​ൽ ബ​​സു​​ക​​ൾ ഓ​​ടി​​ക്കു​​​ന്ന​​​ത്. ആ​​​റ് മാ​​​സ​​​ത്തി​​​ന​​​കം പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ. ഹൈ​​​ഡ്ര​​​ജ​​​ൻ ഇ​​​ന്ധ​​​ന​​​മാ​​​ക്കി​​​യു​​​ള്ള കൂ​​​ടു​​​ത​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ നി​​​ര​​​ത്തി​​​ലി​​​റ​​​ക്കാ​​​നും പ​​​ദ്ധ​​​തി​​​യു​​​ണ്ട്.

കേ​​​ന്ദ്ര ഉ​​​പ​​​രി​​​ത​​​ല ഗ​​​താ​​​ഗ​​​ത മ​​​ന്ത്രാ​​​ല​​​യം നേ​​​രത്തേത​​​ന്നെ ഇ​​തി​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. പ​​ദ്ധ​​തി​​ക്കാ​​യി 10 കോ​​​ടി രൂ​​​പ​ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വ​​​ക​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പി​​​ന്‌ കീ​​​ഴി​​​ലെ ശ്രീ​​​ചി​​​ത്ര തി​​​രു​​​നാ​​​ൾ കോ​​​ള​​​ജ്‌ ഓ​​​ഫ്‌ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​ഗും അ​​​ന​​​ർ​​​ട്ടും ചേ​​​ർ​​​ന്നാ​​ണ് പൈ​​​ല​​​റ്റ്‌ പ​​​ദ്ധ​​​തി​ ത​​യാ​​റാ​​ക്കി​​യ​​ത്. എ​​​ൽ​​എ​​​ൻ​​ജി, വെ​​​ള്ളം, ജൈ​​​വ​​മാ​​​ലി​​​ന്യം എ​​​ന്നി​​​വ​​​യി​​​ൽ​​നി​​​ന്ന്‌ ഹൈ​​​ഡ്ര​​​ജ​​​ൻ ഉ​​​ത്പാ​​ദി​​​പ്പി​​​ച്ച്‌ പ്ര​​​ത്യേ​​​ക സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച്‌ സെ​​​ല്ലി​​​ൽ നി​​​റ​​​ച്ച്‌ ഘ​​​ടി​​​പ്പി​​ച്ചാ​​ണ് വാ​​​ഹ​​​നം ഓ​​ടി​​ക്കു​​ക.


ഇ​​ത്ത​​രം വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക്‌ ഇ​​​ന്ധ​​​ന​​​ക്ഷ​​​മ​​​ത കൂ​​​ടു​​​ത​​​ലാ​​​യി​​​രി​​​ക്കും. അ​​​ന്ത​​​രീ​​​ക്ഷ മ​​​ലി​​​നീ​​​ക​​​ര​​​ണം ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യു​​​ക​​​യും ചെ​​​യ്യും. ട്രെ​​​യി​​​ൻ, ക​​​പ്പ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്‌​​​ക്കും ഹൈ​​​ഡ്ര​​​ജ​​​ൻ സെ​​​ൽ കൂ​​​ടു​​​ത​​​ൽ പ്ര​​​യോ​​​ജ​​​നം ചെ​​​യ്യും. നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും പ​​ദ്ധ​​തി​​ക്കാ​​യി യൂ​​​ണി​​​റ്റ് സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് സ്ഥ​​​ലം ന​​​ൽ​​​കാ​​​ൻ ഐ​​ഒ​​സി​ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.